നല്ലൊരു പാട്ട് കേട്ടപ്പോൾ ആ പാട്ടിന് നിർത്താൻ ചെയ്യുകയാണ് ഈ പെൺകുട്ടി എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ഇങ്ങനെയാണ്

   

നമുക്ക് ഡാൻസ് കളിക്കാനോ പാട്ടുപാടാൻ തോന്നിക്കഴിഞ്ഞാൽ നാം എന്ത് ചെയ്യും നാം വീട്ടിലെത്തിയിട്ട ഇല്ലെങ്കിൽ ആരും കാണാതെ ആകും നമ്മൾ നിർത്തം ചെയ്യുന്നതും മറ്റും ചെയ്യുക എന്നാൽ കുഞ്ഞുമക്കൾക്ക് അത്തരത്തിൽ നാണം എന്ന് പറയുന്നത് അല്ലെങ്കിൽ അങ്ങനെയൊരു വികാരം അവർക്ക് അറിയില്ല അതിനാൽ അവർക്ക് ആഗ്രഹിക്കുന്ന പോലെ എവിടെവച്ച് കളിക്കണോ അവിടെ വെച്ച് അവർ ഡാൻസ് കളിക്കുന്നതാണ്.

   

അങ്ങനെ തന്നെ വേണം നമ്മുടെ ഒരു വികാരങ്ങളും മറ്റുള്ളവരെ കണ്ടു കഴിഞ്ഞാൽ എന്ത് വിചാരിക്കും എന്നുള്ള ചിന്ത കൂടാതെ നാം അവിടെ പ്രവർത്തിക്കണം ഇല്ലെങ്കിൽ നമ്മുടെ ആഗ്രഹങ്ങൾ അത് നമ്മളിൽ തന്നെ ഒതുങ്ങി പോകുന്നതാണ്. ഇവിടെ ആ കുട്ടി സ്കൂളിൽ പോകുന്ന വഴിയാണോ അതോ തിരിച്ചു വീട്ടിലേക്ക് പോകുന്നതാണോ എന്ന് അറിയില്ല.

എന്ന് തന്നെയായാലും ഒരു വീട്ടിൽ നിന്നും ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് നാം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത് അവൾക്ക് നല്ലൊരു പാട്ട് കേട്ടപ്പോൾ ആ വഴിയിൽവെച്ച് ഡാൻസ് കളിക്കണമെന്ന് തോന്നി പക്ഷേ വളരെ ഭംഗിയായി തന്നെ അവൾ അവിടെ നിന്ന് ഓരോ വരിക്കും ചുവടുവെക്കുന്നതാണ് നാം കാണുന്നത്.

   

വളരെ ഭംഗിയായി തന്നെ അവൾ നൃത്തം ചെയ്യുന്നുണ്ട് ചിലപ്പോൾ വലിയ ഇഷ്ടപ്പെട്ട ഒരു പാട്ട് തന്നെ ആകാം അവൾ കേൾക്കുന്നത്. ഈ കൊച്ചു കുഞ്ഞിന്റെ പോലെ നാമം നമുക്ക് ഇഷ്ടപ്പെട്ട സമയത്ത് കളിക്കണം എന്ന് തന്നെയാണ് പറയാനുള്ളത് ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളും വികാരങ്ങളും ഒരിക്കലും അടക്കി പിടിക്കരുത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.