വീടിന്റെ ഈ ദിക്കിൽ ഒരിക്കലും ഈ തെറ്റുകൾ ചെയ്യരുത്. ഉറപ്പായും ഗൃഹനാഥന്റെ മരണത്തിന് കാരണമാകും.

   

8 ദിക്കുകളാണ് പ്രധാനമായിട്ടും ഉള്ളത് അതിനെ അഷ്ട ദിക്കുകൾ എന്നാണ് അറിയപ്പെടുന്നത് എന്നാൽ വാസ്തുപ്രകാരം നമ്മൾ നാലു ദിക്കുകൾ നോക്കിയാണ് വീടിന്റെ സ്ഥാനം നിർണയിക്കുന്നതും അതുപോലെ വീടിന്റെ പ്രധാന വാതിൽ കന്നിമൂല എന്നിവയെല്ലാം കണക്കാക്കുന്നതും അത്തരത്തിൽ ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ട മൂലകളാണ് വടക്കുഭാഗം തെക്കുഭാഗം കിഴക്കുഭാഗം എന്നിവ.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

   

തെക്ക് ഭാഗം എന്നു പറയുന്നത് അതിനെ പട്ടട എന്നാണ് അറിയപ്പെടുന്നത് അതായത് ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ തെക്കോട്ട് തല ഭാഗം വെച്ചാണ് കിടത്തുന്നത് അതുകൊണ്ടുതന്നെ മരണ സാധ്യതകൾക്ക് കൂടുതലായിട്ടാണ് തെക്കുഭാഗത്തെ നമ്മൾ വിശേഷിപ്പിക്കാറുള്ളത്. ഭാഗത്ത് വാസ്തുപരമായ ദോഷം ഉണ്ടെങ്കിൽ അത് മരണ ദുഃഖത്തിന് ഇടയാകുന്നതായിരിക്കും.

ഇന്ന് പറയാൻ പോകുന്നത് തെക്കുഭാഗത്ത് നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ പറ്റിയാണ്. വാസ്തുപരമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്ന് പറയുന്നത് തെക്കുഭാഗം എപ്പോഴും ഉയർന്നിരിക്കേണ്ടതാണ് നിങ്ങളുടെ വീട് ശ്രദ്ധിക്കുക തെക്കുഭാഗത്ത് അല്പം ഉയർത്തി ചെയ്യുക അതിനുവേണ്ടി നിങ്ങൾക്ക് വേണമെങ്കിൽ കുറച്ചു മണ്ണ് കൊണ്ടുവന്ന മുകളിലിട്ട് തെക്കുഭാഗം ഉയർത്താം. അതുപോലെ വീടിന്റെ തെക്കുഭാഗത്തായി.

   

കിണർ ചതുപ്പ് വേസ്റ്റ് ഇടുന്ന കുഴികൾ എന്നിവ ഉണ്ടെങ്കിൽ അത് ഉടനെ തന്നെ എടുത്തു മാറ്റുക ഇതെല്ലാം തന്നെ വലിയ ദോഷം ഉണ്ടാക്കുന്ന കാര്യങ്ങളാണ്.അടുത്തതാണ് വീടിന്റെ തെക്കുഭാഗത്ത് വിറക് പുര ഉണ്ടാകുന്നത് അതുപോലെ വിറക് ശേഖരിച്ച് വയ്ക്കുന്നത് തെക്കുഭാഗത്ത് വരുന്നത് ദോഷകരമായിട്ടുള്ള കാര്യമാണ് ഉണ്ടെങ്കിൽ ഉടനെ തന്നെ മാറ്റുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.