ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മ തന്നെ ഈ അണ്ണാൻ അമ്മയും ഒരു പോരാളി തന്നെ

   

കുഞ്ഞുങ്ങളുടെ ജീവനും ജീവിതത്തിനും വേണ്ടി ഏറ്റവും അധികം പ്രയാസപ്പെടുന്നതും പ്രയത്നിക്കുന്നതും എന്നും അമ്മമാർ തന്നെയായിരിക്കും. മക്കളുടെ അടുത്തേക്ക് വേണ്ടി മാതാപിതാക്കൾ ഒരുപോലെ കഷ്ടപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അത്തരത്തിലുള്ള ഒരു അമ്മയെ തന്നെയാണ് ഇന്ന് ഇവിടെ കാണാൻ സാധിക്കുന്നത്. മിഖായേൽ എന്ന ചെറുപ്പക്കാരൻ റോഡിലൂടെ നടന്നു പോകുമ്പോഴാണ് തന്നെ വല്ലാതെ ആകർഷിക്കുന്ന രീതിയിൽ.

   

ഒരു അണ്ണാൻ വല്ലാതെ ചുറ്റിപ്പറ്റി നടക്കുന്നത് കാണുന്നത്. ആ അണ്ണാനെ വിശന്നിട്ട് ആകാം ഇത്തരത്തിൽ തന്നെ ചുറ്റിപ്പറ്റി നടക്കുന്നത് എന്ന് കരുതി അയാൾ അല്പം കപ്പലണ്ടി ഇട്ടു കൊടുക്കുകയാണ്. എന്നാൽ താൻ നൽകിയ ഭക്ഷണത്തിലേക്ക് എല്ലാ അണ്ണന്റെ ശ്രദ്ധ എന്ന് മനസ്സിലാക്കിയ മിഖായേൽ വീണ്ടും തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് അണ്ണാൻ തന്റെ കാലിലൂടെ ശരീരത്തിലേക്ക്.

കയറി വരുന്നത് അദ്ദേഹം കണ്ടത്. താൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായ അണ്ണൻ താഴേക്ക് ഇറങ്ങി അൽപദൂരം മാറി ഒരു മരത്തിന് ചുവട്ടിലേക്ക് നീങ്ങുന്നതും കണ്ടു. വീണ്ടും തന്നെ അങ്ങോട്ട് ആകർഷിക്കാൻ ശ്രമിക്കുന്നതായി മനസ്സിലാക്കിയ മിഖായേൽ അണ്ണാന്റെ പുറകിലൂടെ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു.

   

അപ്പോഴാണ് അവിടെ ഒരു അണ്ണാൻ കുഞ്ഞ് നിലത്തുവീണ കാലൊടിഞ്ഞ് കിടക്കുന്ന അവസ്ഥ കണ്ടത്. തന്റെ കുഞ്ഞിനെ മുറിവ് പറ്റിയത് തന്നെ അറിയിക്കാൻ വേണ്ടിയായിരുന്നു ഇത്രയും നേരം കഷ്ടപ്പെട്ടത്. മുറിവേറ്റ അവസ്ഥയിൽ നിന്നും ആ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് അണ്ണാൻ അമ്മ തന്നോട് സഹായം അഭ്യർത്ഥിച്ചു എത്തിയത്. തുടർന്ന് കൂടുതൽ അറിയാന് വീഡിയോ മുഴുവനായി കാണാം.