ഒരു പാമ്പിനെ പോലും വെറുതെ വിടല്ലേ. പാമ്പിനെ വെച്ചുകൊണ്ടുള്ള സാഹസികം കണ്ട് ഞെട്ടി നാട്ടുകാർ.

   

നമ്മളെല്ലാവരും തന്നെ ഭയപ്പെടുന്ന ഒരു ഇഴ ജന്തുവാണ് പാമ്പ് കാരണം പാമ്പ് കടിച്ചാൽ മരിക്കും എന്നുള്ളതുകൊണ്ടാണ് പലരും അതിനെ ഭയപ്പെടുന്നത് നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ പാമ്പുകൾ വളരെയധികം കൂടുതലായിരിക്കും എന്നാൽ ഈ പാമ്പുകളെ വച്ചുകൊണ്ട് പലതരത്തിലുള്ള സാഹസികമായ പ്രവർത്തികൾ ചെയ്യുന്ന ആളുകൾ നമ്മുടെ ഇന്ത്യയിൽ ധാരാളമാണ് പല ഗോത്രവർഗങ്ങളിലും.

   

അതുപോലെ പല ആദിവാസി മേഖലകളിലും എന്തിന് ചില ഗ്രാമങ്ങളിൽ പോലും പാമ്പുകളെ ഉപജീവനമാർഗത്തിന് വേണ്ടി പലതരത്തിൽ ഉപയോഗിക്കുന്നവരുണ്ട് അതുപോലെ തന്നെ പാമ്പിനെ വെച്ചുകൊണ്ട് പല സാഹസിക പ്രവർത്തനങ്ങൾ ചെയ്യുന്നവരുമുണ്ട് അത്തരത്തിൽ ഒരു സാഹസിക പ്രവർത്തകനെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കാണുന്നത്.

ഇയാൾ പാമ്പിനെ വെച്ച് ചെയ്യുന്നത് കണ്ടു മൂക്കിലൂടെ ചെറിയ പാമ്പിനെ കയറ്റുകയും വായിലൂടെ എടുക്കുകയും ആണ് ചെയ്യുന്നത് നമുക്കറിയാം മൂക്കും വായും തമ്മിൽ ബന്ധമുണ്ട് എന്നുള്ളത് അതുകൊണ്ടുതന്നെ പാമ്പിനെ മൂക്കിലൂടെ കയറ്റുകയും ശേഷം വായിലൂടെ പുറത്തിറക്കുകയും ആണ് ചെയ്യുന്നത്. കാണുമ്പോൾ വളരെയധികം അറപ്പും അതുപോലെതന്നെ പേടിയും തോന്നുന്ന.

   

ഒരു ദൃശ്യം തന്നെയാണ് ഇത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത് വൈറലായി കൊണ്ടിരിക്കുന്നു കാരണം വലിയ സാഹസിക പ്രവർത്തി തന്നെയാണ് ഇദ്ദേഹം ഇവിടെ ചെയ്യുന്നത് പാമ്പ് പോകുന്ന വഴിയിൽ കടിച്ചാൽ പിന്നെ പറയേണ്ടല്ലോ ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വളരെയധികം ഭയത്തോടെയാണ് എല്ലാവരും ഈ ഒരു ദൃശ്യം കാണുന്നത്.