ക്ഷേത്രദർശനത്തിന് എത്തിയത് ഭക്തരോടൊപ്പം തന്നെ നാഗവും

   

രാമ ക്ഷേത്രത്തിലെ രാമവിഗ്രഹം അർപ്പിച്ച് ഇന്ന് ഒരുപാട് നാളുകളായി പൂജകൾ അർപ്പിച്ച് വരുന്നു. പ്രധാനമായും ഓരോ ദിവസവും ഭഗവാനെ ഓരോ വ്യത്യസ്ത നിറങ്ങളിൽ ഉള്ള ചാർത്തുകളും ആഭരണങ്ങളും ആണ് അണിയിക്കുന്നത്. ഓരോ ദിവസങ്ങളിലെയും വ്യത്യസ്തമായ ഭഗവാന്റെ നിറച്ചാത്തുകളിൽ ഭഗവാൻ കൂടുതൽ ഭംഗിയായി കാണപ്പെടുന്നു. ഈ ദിവസങ്ങളെല്ലാം തന്നെ ഭക്തരായ ജനങ്ങൾ എല്ലാം തന്നെ ഒരുപാട് പ്രാർത്ഥനയോടും അഭിഷേകത്തോടും.

   

കൂടിയാണ് ഭഗവാന്റെ തിരുനടയിൽ വന്ന പ്രാർത്ഥിക്കുന്നത്. രാമന്റെ കാൽപാദങ്ങൾ വരച്ച ഇടത്തിലൂടെ കഴിഞ്ഞദിവസം രാമ ക്ഷേത്രത്തിൽ ഒരു നാഗത്തിന്റെ സാന്നിധ്യം ഉണ്ടാവുകയുണ്ടായി. മിന്നൽ വേഗത്തിൽ അവിടേക്ക് എത്തിയ ആ നാദം ഭഗവാനെ ദർശിച് വളരെ പെട്ടെന്ന് തന്നെ അവിടെ നിന്നും കാണാതായി എന്നാണ് കണ്ടവർ പറയുന്നത്. മറ്റുള്ള ആളുകളുടെ എന്നും കണ്ണിൽപ്പെടാതെ ആ നാദം.

എങ്ങനെ അവിടേക്ക് എത്തി എന്നും തിരിച്ച് എങ്ങനെ അവിടെ നിന്നും അപ്രത്യക്ഷമായി എന്നും പലർക്കും പറയാൻ സാധിക്കാത്ത അത്രയും വലിയ ഒരു അത്ഭുതം ആയിരുന്നു അന്ന് അവിടെ സംഭവിച്ചത്. ഇങ്ങനെ രാമ ക്ഷേത്രം നടയിൽ ഉണ്ടായ ആ അത്ഭുതം ആളുകളെ വളരെയധികം അതിശയിപ്പിക്കുന്ന ഒരു കാര്യമായിരുന്നു. തലയൊരുപോലെ വിഗ്രഹത്തിലേക്ക് നോക്കിനിൽക്കുന്ന ആ നാഗവും വളരെ പെട്ടെന്ന് അവിടെ നിന്നും കാണാതായതിനെക്കുറിച്ചും.

   

അവിടെയുള്ള ആളുകൾ വാതോരാതെ സംസാരിക്കുന്നു. ഇങ്ങനെ നിങ്ങളുടെ ജീവിതത്തിലും ഈശ്വരാനുഗ്രഹങ്ങൾ വെളിവാകുന്ന പല സന്ദർഭങ്ങളും ഉണ്ടാകാം. ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതവിജയവും സമാധാനവും സന്തോഷവും എന്നും നിലനിൽക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.