ജീവിതത്തിൽ മൊബൈൽ ഫോൺ വില്ലനായി വന്നപ്പോൾ അയാൾ ചെയ്തത് കണ്ടോ

   

മധ്യസ്ഥ കേസുമായി സംബന്ധിച്ച് കിട്ടിയ അഞ്ച് കേസുകളിൽ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് മൊബൈൽ ഫോൺ തന്നെയാണ് ഈ മൊബൈൽ ഫോൺ വഴിയാണ് ഒരുപാട് കുടുംബങ്ങൾ ഇല്ലാതാകുന്നതും. അതിലൊരു ആളുടെ ജീവിതകഥ വല്ലാതെ എന്നെ സ്പർശിച്ചു അയാളുടെ കഥ കേട്ടപ്പോൾ എനിക്ക് തന്നെ വല്ലാത്ത സങ്കടം ആയി തോന്നി. ഈ പറയുന്ന വ്യക്തിക്ക് വീട്ടിൽനിന്ന് അരമണിക്കൂർ നീങ്ങിയ അയാളുടെ.

   

പലചരക്ക് കടയാണ് വീട്ടിൽ നിന്ന് അല്പം പോയാൽ മാത്രം മതി ഭാര്യയുണ്ട് രണ്ട് മക്കളും അമ്മയും അച്ഛനും ഉണ്ട് വളരെയേറെ സൗകര്യത്തിലാണ് അവൾ അവിടെ താമസിച്ചിരുന്നത് ഭാര്യക്ക് ഒരു കുറവുമില്ല അവൾക്ക് വേണ്ടതെല്ലാം തന്നെ അവിടെയുണ്ട് വാഷിംഗ് മെഷീൻ മൊബൈൽ ഫോൺ തുടങ്ങിയ എല്ലാം തന്നെ അവിടെയുണ്ട് കാരണം ഒന്നിനും അവൾക്കൊരു കുറവു വരരുത്.

പിന്നെ അവളെ സഹായിക്കാനായി എന്റെ അമ്മയും ഉണ്ടാകും ഇന്നേവരെ അമ്മായമ്മ പോര് എന്ന് പറഞ്ഞ ഒരു കാര്യം അവിടെ ഉണ്ടായിട്ടില്ല വളരെയേറെ സ്നേഹത്തിലാണ് അവർ പോയത് എന്നാൽ ഈയിടയ്ക്ക് മാറ്റം വല്ലാതെ അസ്വസ്ഥമാക്കി. ഒരിക്കൽ ഇടയ്ക്കിടയ്ക്ക് ഫോൺകോൾ വരുന്നു മാത്രമല്ല ആരോ ഒരുപാട് നേരം നിന്ന് സംസാരിക്കുകയും ചെയ്യുന്നു. ഇതെല്ലാം എന്റെ അമ്മ നോക്കുന്നുണ്ടായിരുന്നു.

   

പതിവില്ലാത്ത രീതിയിൽ ഇവരുടെ സംസാരവും പെരുമാറ്റങ്ങളും എല്ലാം തന്നെ അമ്മയ്ക്ക് ഒരു സംശയം ഉളവാക്കി. എന്നാൽ അമ്മ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെയാണ് മറ്റാരുമെല്ലാം നിങ്ങളുടെ മകൻ തന്നെ ആണ് എന്നാണ് പറഞ്ഞത് പക്ഷേ മകൻ ഇതൊന്നും തന്നെ അറിയുന്നുണ്ടായിരുന്നില്ല എന്നാണ് സത്യം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.