വിചാരണയ്ക്കിടെ ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തി പ്രതി. ഒടുവിൽ സംഭവിച്ചത് കണ്ടോ.

   

പ്രണയ അഭ്യർത്ഥന നടത്തുന്നതും പ്രണയിക്കുന്നതും എല്ലാം സ്വാഭാവികമാണ് എന്നാൽ അതിന് ചില സമയങ്ങളും കാലങ്ങളും ഒക്കെ ഉണ്ടല്ലോ സന്ദർഭത്തിനനുസരിച്ച് വേണം പ്രണയാഭ്യർത്ഥന നടത്തുവാൻ ഇല്ലെങ്കിൽ ഇതുപോലെ പണി കിട്ടും വിചാരണ ചെയ്യുന്നതിന്റെ ഇടയിൽ തന്നെ വിചാരണ ചെയ്യുന്ന ജഡ്ജിയോട് ഇഷ്ടമാണെന്ന് പറഞ്ഞ യുവാവിനെ ഒടുവിൽ ജഡ്ജി കൊടുത്ത എട്ടിന്റെ പണി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

   

ഓൺലൈൻ വഴി ഒരു വിചാരണ നടന്നുകൊണ്ടിരിക്കുകയായിരുന്നു പ്രതിയോട് തന്റെ കുറ്റകൃത്യങ്ങളെ പറ്റിയെല്ലാം ചോദിക്കുന്നതിന്റെ ഇടയിൽ പ്രതി അങ്ങോട്ട് ജഡ്ജി പറയുന്നതിന്റെ ഇടയിൽ കയറിച്ചെന്ന് ജഡ്ജിയെ വളരെയധികം ഇഷ്ടമാണെന്നും ഐ ലവ് യു എന്ന് മൂന്ന് പ്രാവശ്യം പറയുകയും ചെയ്തു പെട്ടെന്ന് ജഡ്ജി അദ്ദേഹം പറഞ്ഞ കാര്യം കേട്ട് നിശബ്ദയായി ഒന്ന് പുഞ്ചിരിച്ചു.

അതിനുശേഷം ഇപ്രകാരം പറഞ്ഞു ഇത്തരമുള്ള കാര്യങ്ങൾ ഒന്നും പറഞ്ഞാൽ ഇവിടെ യാതൊരു ഇളവും ലഭിക്കുന്നതല്ല മാത്രമല്ല നിങ്ങൾ ചെയ്ത കുറ്റത്തിന് പിഴ നൽകുവാൻ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ സംഭവം നടക്കുന്നത് നമ്മുടെ ഇന്ത്യയിലല്ല വികസിത രാജ്യം എന്ന് പറയുന്ന അമേരിക്കയിലായിരുന്നു എല്ലാവർക്കും.

   

തന്നെ വലിയൊരു അത്ഭുതമാണ് ഈ ഒരു വിചാരണ ഉണ്ടാക്കിയത് കാരണം ഒരു ഒരിടത്തും ഇതുവരെയും നടക്കാത്ത ഒരു കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്. വടി കൊടുത്ത് അടി വാങ്ങി എന്ന് പഴമക്കാർ പറയാറില്ലേ അത് ശരിക്കും ഇതാണ്. ഇതിലും വലിയൊരു പണി ഇനി അദ്ദേഹത്തിന് വേറെ കിട്ടാനുണ്ടോ.