നിങ്ങൾക്കുണ്ടാകുന്ന ഈ ചെറിയ അനുഭവങ്ങൾ ഭഗവാന്റെ ലീലാവിലാസങ്ങൾ തന്നെയാണ്

   

ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല കാരണം അത്രയേറെ ആളുകൾ ആരാധിക്കുന്ന ഒരു ഭാഗവാരാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ ഏത് പ്രാർത്ഥനയും നമുക്ക് എപ്പോൾ വേണമെങ്കിലും ഒന്ന് പറഞ്ഞ് പ്രാർത്ഥിക്കാവുന്ന ഒരു ഭഗവാൻ കൂടിയാണ്. നമ്മുടെ കൂട്ടുകാരനായി സഹോദരനായി അല്ലെങ്കിൽ നമ്മുടെ കൂടെയുള്ള ഒരു വ്യക്തിയായി തന്നെ നാം പലപ്പോഴും ഭഗവാനെ കാണാറുണ്ട്.

   

ഒരുപാട് പേരാണ് ഭഗവാന്റെ ദർശനം കിട്ടിയിട്ട് പറഞ്ഞിട്ടുള്ളത്. അത്ഭുതങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള ചില വീടുകളിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ ഇനി ഈ പറയാൻ പോകുന്നത്. നമ്മൾ എല്ലാവരും ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നവരാണ് ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം എല്ലാവരുടെയും വീട്ടിൽ ഉണ്ട് എന്ന് തന്നെയാണ് വിശ്വാസം. നമ്മൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ.

തന്നെ നമ്മുടെ മുഖത്തുനോക്കി ഒരു പുഞ്ചിരി വിടർത്തുന്നതായി ചിലപ്പോൾ നമുക്ക് തോന്നിയേക്കാം മാത്രമല്ല നമ്മളെ നോക്കി ചിരിക്കുന്നതും ഒക്കെ പെട്ടെന്ന് ഒരു തോന്നലായി വരുന്നത് നമുക്ക് ശ്രദ്ധിക്കാം ഇങ്ങനെ വരുന്നത് ഭഗവാൻ അനുഗ്രഹിച്ചിട്ടുള്ള അവർക്ക് മാത്രമാണ് ഒരു അത്ഭുതം ലഭിക്കുന്നത്. മറ്റൊരു ലക്ഷണമൊന്നു പറയുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ ഒരുപാട് കുട്ടികളുടെ കളിയും ചിരിയും ഒക്കെ വരുന്നതായി.

   

നിങ്ങൾക്ക് കാണാവുന്നതാണ് എന്തെന്നില്ലാത്ത കുട്ടികളുടെ വരവ് അതേപോലെതന്നെ കുട്ടികളുടെ സന്തോഷം തുടങ്ങിയതൊക്കെ ആ വീടുകളിൽ പ്രത്യേകമായി കാണുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് കരുത്തുക അവിടെ ഭഗവാന്റെ അനുഗ്രഹം ഉണ്ടെന്ന്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *