അമ്മയോട് സ്നേഹമുള്ള മക്കളുടെ എല്ലാം കണ്ണ് നിറയും ഈ കഥ കേട്ടാൽ. ഇതാ കേട്ടുനോക്കൂ.

   

പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെയെല്ലാം ആദരിക്കുന്ന ഒരു ചടങ്ങ് നടക്കുകയായിരുന്നു എല്ലാ കുട്ടികളെയും തന്നെ സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിച്ചു ഓരോ കുട്ടികൾക്കും അവർക്ക് സഹായക നൽകിയിട്ടുള്ള വ്യക്തികളെ എല്ലാവരെയും പറഞ്ഞു അവർ നന്ദി പ്രകാശിപ്പിച്ചു അവസാനം ഉയർന്ന മാർക്ക് വാങ്ങിച്ച അരുണിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

   

അരുൺ വേദിയിലേക്ക് വന്നതോടുകൂടി ആദ്യം അന്വേഷിച്ചത് തന്റെ മുന്നിലിരിക്കുന്ന എല്ലാ ആളുകളുടെയും മുന്നിലും അമ്മയെ ആയിരുന്നു അവൻ ക്ലാസിന്റെയും ചുമര് ചാരി നിൽക്കുന്ന അമ്മയെ കണ്ടു അവനെ അമ്മയെ കണ്ടതോടെ അവന്റെ മുഖം തെളിഞ്ഞു എന്താണ് നിന്റെ വിജയത്തിന്റെ രഹസ്യം എന്ന് അവനോട് ചോദിച്ചപ്പോൾ. അവൻ ഒരു സംശയവും ഇല്ലാതെ പറഞ്ഞു എന്റെ അമ്മ മാത്രമാണ് എന്ന് എന്റെ അമ്മ പപ്പടം വിൽക്കുന്ന ജോലിയാണ് ചെയ്യുന്നത്.

ആ ജോലി ചെയ്തും അമ്മ എന്നെ ഇത്രയും ഉയരത്തിലേക്ക് എത്തിച്ചു എന്റെ അമ്മ എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുമായിരുന്നു ഞങ്ങളുടെ ആ ചെറിയ കുടിലിനുള്ളിൽ പലപ്പോഴും മഴപെയ്യുന്ന സമയത്ത് എല്ലാം തന്നെ എന്റെ പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി അമ്മ ഓടി നടക്കുന്നത് ഞാൻ കാണുമായിരുന്നു പരീക്ഷ സമയങ്ങളിൽ എല്ലാം.

   

അമ്മ എനിക്ക് വേണ്ടി കൂടെ നിൽക്കുമായിരുന്നു അത്തരത്തിൽ എന്റെ അമ്മയുടെ പ്രോത്സാഹനമാണ് എന്റെ വിജയത്തിന് കാരണം. എല്ലാവരും തന്നെ അമ്മയ്ക്കും മകനും നിറഞ്ഞ കൈയ്യടിയാണ് നൽകിയത് അമ്മയുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങണം എന്നത് മാത്രമായിരുന്നു അവന്റെ ആഗ്രഹം. ഒടുവിൽ അതും സാധിച്ചു അമ്മ അവനെ സ്നേഹത്തോടെ ചേർത്തുപിടിച്ച് ഒരു മുത്തം നൽകുകയും ചെയ്തു.