ഉറങ്ങുന്നതിനു മുൻപ് സ്ത്രീകൾ ഈ കാര്യങ്ങൾ മുടങ്ങാതെ ചെയ്താൽ. കുടുംബജീവിതം ഐശ്വര്യപ്രദമാകും.

   

നമുക്കറിയാം ഒരു കുടുംബത്തിന്റെ വിളക്ക് എന്ന് പറയുന്നത് ആ വീട്ടിലെ സ്ത്രീകളാണ്. അതുകൊണ്ടുതന്നെ വീട്ടിൽ സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ആ വീട്ടിൽ അതിന്റെ മാറ്റങ്ങൾ കാണാൻ സാധിക്കുന്നതായിരിക്കും വലിയ ഐശ്വര്യം ആയിരിക്കും അതിലൂടെ ഉണ്ടാകുന്നത് എന്ന് പറയാൻ പോകുന്നത് വീട്ടിൽ സ്ത്രീകൾ കിടക്കുന്നതിനു മുൻപായി ചെയ്തിരിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ്.

   

ഈ കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ ആ കുടുംബജീവിതം വളരെയധികം മനോഹരമായിരിക്കും അതുപോലെ കുടുംബത്തിൽ എപ്പോഴും ഐശ്വര്യവും ഉണ്ടായിരിക്കും. ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് രാത്രിയിൽ നമ്മൾ എന്തു ഭക്ഷണമാണ് കഴിച്ചത് അതിന്റെ ഒരു പങ്ക് ഒരു പാത്രത്തിൽ ആക്കി അടുക്കളയിൽ വയ്ക്കേണ്ടതാണ്.

എല്ലാ എച്ചിൽ പാത്രങ്ങളും കഴുകി വച്ചതിനുശേഷം മാത്രം കിടന്നുറങ്ങുക. ഒരിക്കലും അഴുക്കുകൾ ഉള്ള പാത്രങ്ങൾ അടുക്കളയിൽ വയ്ക്കാൻ പാടുള്ളതല്ല. അതുപോലെ അടുത്തതാണ് രാത്രി സമയത്ത് ഒരിക്കലും തുണി കഴുകി ഇടാൻ പാടുള്ളതല്ല കാരണം തുണി കഴുകി ഇടുന്ന സമയത്ത് അതിൽ നിന്നും വെള്ളം കുറേശ്ശെയായി താഴെ വീണുകൊണ്ടിരിക്കും അത് ഒരിക്കലും തന്നെ ചെയ്യാൻ പാടില്ലാത്ത.

   

കാര്യമാണ് ഇത് തുണികളിൽ നിന്നും മാത്രമല്ല ചില പൈപ്പുകളിൽ നിന്നും വീട്ടിൽ ഇതുപോലെ തുള്ളി തുള്ളിയായി വെള്ളം വീഴുന്നത് അനുവദിക്കാൻ പാടുള്ളതല്ല. വീട്ടിലെ സമ്പത്തും ഐശ്വര്യം എല്ലാം ഖുറൈശിയായി ഒലിച്ചു പോകുന്നതിന്റെ ഒരു ലക്ഷണം കൂടിയാണ് അത്. അടുത്തതായി കിടന്ന് ഉറങ്ങുന്നതിനു മുൻപ് ആയിട്ട് ബെഡ്റൂമിൽ ഒരു പാത്രത്തിൽ കുറച്ചു വയ്ക്കുക ഇത് ദാമ്പത്യ സൗകര്യത്തിന് നല്ല ഗുണങ്ങൾ ഉണ്ടാകുന്നതായിരിക്കും.