ആഗ്രഹിച്ച കാര്യം ദിവസങ്ങൾക്കുള്ളിൽ നടക്കാൻ ഈ മന്ത്രം ചൊല്ലിയാൽ മതി. ഇന്ന് തന്നെ ചെയ്തു നോക്കൂ.

   

ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികളും മാറി ഒരു നല്ല കാലം വരും എന്ന് നമ്മൾ എല്ലാവരും തന്നെ ആഗ്രഹിക്കും അത്തരം ഒരു നല്ല കാലം സ്വപ്നം കണ്ടായിരിക്കും നമ്മൾ ഓരോ ദിവസവും കടന്നു പോകുന്നത് എങ്കിലും പലതരത്തിലുള്ള തടസ്സങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. ജീവിതത്തിൽ സൗഭാഗ്യങ്ങളും അതുപോലെ തന്നെ തടസ്സങ്ങൾ ഒന്നുമില്ലാതെ ജീവിതം.

   

മുന്നോട്ടു പോകുന്നതിനു വേണ്ടി ഈശ്വര സഹായത്തോടെ ഐശ്വര്യം വരാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ഒരു മുദ്രയെ പറ്റിയാണ് പറയാൻ പോകുന്നത്. നീ പറയുന്ന രീതിയിൽ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ നടന്നു കിട്ടുന്നതായിരിക്കും.അതുപോലെ ഈ മന്ത്രം നിങ്ങൾ ചൊല്ലുമ്പോഴും അതിനുവേണ്ടി ഒരു മുദ്ര നിങ്ങൾ കയ്യിൽ പിടിക്കുമ്പോഴും പൂർണ്ണ വിശ്വാസം.

ഉണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. അതുപോലെതന്നെ പൂർണ്ണ വിശ്വാസത്തോടെ മനസ്സിയോട് കൂടി വേണം ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത്. ചെയ്യേണ്ടത് എങ്ങനെയാണെന്ന് വെച്ചാൽ നിങ്ങളുടെ തള്ളവിരൽ ചൂണ്ടുവിരൽ നടുവിരൽ എന്നിവ മൂന്നും കൂടി ഒരുമിച്ച് നിവർത്തി പിടിക്കുക അതിനുശേഷം നിങ്ങൾ വജ്രകോശം വജ്രകോശം.

   

എന്ന 27 പ്രാവശ്യം തുടർച്ചയായി പ്രാർത്ഥിക്കുക. ഇത് പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് എന്ത് ആഗ്രഹമാണ് സാധിച്ചു കിട്ടേണ്ടത് ആ ഒരു ആഗ്രഹം പൂർണമായും നടന്നു കിട്ടും എന്ന വിശ്വാസത്തോടുകൂടി വേണം നിങ്ങൾ ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കേണ്ടത്. അധികസമയം എടുക്കില്ല ഉറപ്പായും നിങ്ങളുടെ ആഗ്രഹം വേഗം നടന്ന് കിട്ടുന്നതായിരിക്കും.