കാലു വേദനയും ശരീര വേദനയും ഇനി വീട്ടിൽ ഇരുന്നുകൊണ്ട് മാറ്റാം…| Simple home remedy for body pain
ഇപ്പോൾ പലരിലും കണ്ടുവരുന്ന അസുഖമാണ് കാലു വേദന കൈ വേദന ശരീര വേദന എന്നിവ. പലതരത്തിലുള്ള ചികിത്സ നടത്തിയിട്ടും വേദന മാറാത്തവരാണ് പലരും. അവർക്കുള്ള ഒരു ടിപ്പ് ആണ് ഇത്. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഈ വേദന പൂർണ്ണമായും മാറ്റാൻ സാധിക്കും.
ഒരു ടീസ്പൂൺ ഉലുവ അര ടീസ്പൂൺ ജീരകം കാൽ ടീസ്പൂൺ കുരുമുളക് ഇവ എല്ലാം ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. ഇവ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കുടിക്കുക. ഇങ്ങനെ ദിവസവും രണ്ടുനേരം ഇത് കുടിക്കുക. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു വൈകുന്നേരം ഉറങ്ങുന്നതിനു മുൻപും ഇത് കുടിക്കുക.
ഇതിൽ വൈറ്റമിൻ ഡി യും സിയും കാൽസ്യവും മഗ്നീഷവും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ശരീരത്തിന് വളരെ നല്ലതാണ്. ഇത് കഴിക്കുന്നതിലൂടെ കാലുവേദന കൈ വേദന ശരീര വേദന എല്ലാം മാറാനായിട്ട്.
സാധിക്കുന്നു. ചിലർക്ക് ഒരു ആഴ്ച കൊണ്ടും ചിലർക്ക് ഒരു മാസം കൊണ്ടും വേദനയിൽ മാറ്റം വരുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക. Video credit : Vijaya Media