ജൂൺ 28 29 30 തീയതികൾ ഈശ്വരാധീനം വന്നുനിറയുന്ന സമയം…

   

ജൂൺ 28 29 30 തീയതികൾ ഈ നാളുകാർക്ക് ഈശ്വരാധീനം കൊടുമുടി കയറുന്ന സമയമാണ്. മകം -ഈശ്വരാ ദിനം കൊടുമുടി കയറുന്ന സമയം സാമ്പത്തിക ക്ലേശം മാറുന്നു ആഗ്രഹിച്ച ജോലി കിട്ടുന്നു കുടുംബ ദുരിതം മാറുന്നു ബിസിനസ് സംരംഭം നടത്തുകയാണെങ്കിൽ അതിൽ വിജയിക്കുന്നു. ഇവർ ഇതിനായി ഏതെങ്കിലും മഹാവിഷ്ണു ക്ഷേത്രം ദർശനം നടത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്യുക.

   

പൂരം – അധ്വാനത്തിന് വലിയ ഫലസിദ്ധി ലഭിക്കുന്നു ജീവിതക്ലേശം മാറുന്നു ഒട്ടേറെ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നു ഉയർച്ചകൾ സംഭവിക്കുന്നു ഐശ്വര്യങ്ങൾ വന്നുചേരുന്നു. ഇവർ മഹാവിഷ്ണു ക്ഷേത്രം ദർശനം നടത്തുക. ഐശ്വര്യപൂർണ്ണമായ ജീവിതം ലഭിക്കുന്നു.

ഉത്രം – ജീവിതത്തിലുയർച്ചകളും നേട്ടങ്ങളും ഉണ്ടാകുന്നു. ജീവിതത്തിലെ എല്ലാ ദുഖ ദുരിതങ്ങളും മാറുന്നു. വീട് നിർമ്മാണം സാധ്യമാകുന്നു. പൂരുരുട്ടാതി – ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്നു സാമ്പത്തിക മുന്നേറ്റം ഉണ്ടാകുന്നു. എന്തുകാര്യത്തിനും അനുകൂലമായ സാഹചര്യമുണ്ടാകും.

   

ഉത്രട്ടാതി – ജീവിതത്തിൽ ഇവർക്ക് ഒട്ടേറെ ഉയർച്ചകൾ ഉണ്ടാകുന്നു സാമ്പത്തിക നേട്ടമുണ്ടാകുന്നു. രേവതി – ഇവർക്ക് ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകുന്നു സാമ്പത്തിക നേട്ടമുണ്ടാകുന്നു ക്ലേശങ്ങളിൽ നിന്നെല്ലാം മാറ്റം അല്ലെങ്കിൽ വിടുതൽ ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ തുടർന്നു കാണുക. Video credit : ABC MALAYALAM ONE

   

Leave a Reply

Your email address will not be published. Required fields are marked *