ഈ ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചാൽ മതി നിങ്ങടെ ശരീരത്തിലെ കൊഴുപ്പും അതേപോലെതന്നെ തടിയും ഇല്ലാതാകും

   

നമ്മുടെ ശരീരത്തെ കൊഴുപ്പു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഉള്ള ഒരു പെട്ടെന്നുള്ള ഒരു എളുപ്പ മാർഗമായാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത് ഇല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുന്നേ അത് കുടിക്കാവുന്നതാണ്. വെളുത്തുള്ളി നാലല്ലയോളം മതി. ഭയങ്കര വലിയ വെളുത്തുള്ളി ആയിരിക്കും അങ്ങനെയാണെങ്കിൽ ചെറുതായി കാരണം നാലക്ഷം എടുത്തിരിക്കുന്നത്.

   

പിന്നീട് നന്നായി ഇത് ചതക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് ഈ ചതച്ച വെളുത്തുള്ളി അതിലേക്ക് ഇട്ടു കൊടുക്കുക. മിനിമം ഒരു രണ്ട് കപ്പ് വെള്ളം എങ്കിലും എടുക്കണം. സാധാരണ ഇത് രാത്രി ഉണ്ടാക്കിവച്ച് രാവിലെ വെറും വയറ്റിലാണ് കുടിക്കേണ്ടത്. അതിനുശേഷം ഈ ചതച്ചുവെച്ച് വെളുത്തുള്ളി വെള്ളത്തിലേക്ക് നന്നായി തിളപ്പിച്ച് എടുക്കണം.

   

അഞ്ചോ ആറോ മിനിറ്റ് എങ്കിലും വെള്ളം നന്നായി വെട്ടിത്തിളക്കണം. അതിനുശേഷം ഇത് ചൂടാറാൻ വയ്ക്കുക ചൂടാറിയതിനു ശേഷം ഇത് എട്ടുമണിക്കൂർ എങ്കിലും ഇത് ഇരിക്കണം. എട്ടുമണിക്കൂറെങ്കിലും ഇരുന്നാൽ മാത്രമാണ് ഈ തിളച്ച വെള്ളവും അതേപോലെതന്നെ വെളുത്തുള്ളിയും കൂടിയിട്ടുള്ള സത്ത് ഇറങ്ങുകയുള്ളൂ. അതിനുശേഷം ഇത് വെറും വയറ്റിൽ കുടിക്കേണ്ടതാണ്.

   

അതിനുശേഷം ഒരു ഗ്ലാസ് ഈ വെള്ളം എടുക്കുക അതിലേക്ക് ഒരു പകുതി നാരങ്ങ നന്നായി പിഴിഞ്ഞു കൊടുക്കുക. ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ വെള്ളം നമ്മുടെ ശരീരത്തെ കൊളസ്ട്രോളും അതുപോലെ തന്നെ ചീത്തയായ ഫാറ്റ് ഇല്ലാതാക്കുകയും ശരീരഭാരം നന്നായി കുറയ്ക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *