ഈ വസ്തുക്കൾ ഒരിക്കലും ദാനം ചെയ്യരുത് ചെയ്താൽ അത് നമുക്ക് വളരെയധികം ദോഷം ചെയ്യും

   

ഏറ്റവും നല്ല പുണ്യപ്രവർത്തിയാണ് ഗാനം നൽകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേക ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലെ സമ്പാദ്യം നഷ്ടപ്പെട്ട് ദാരിദ്ര്യത്തിൽ എത്തുമെന്നാണ് ഫലം. വിശന്നു വലയുന്ന സമയത്ത് ഒരു പിടി അന്നം നൽകാനായി കേടായ ഭക്ഷണം നൽകുന്നത് നമുക്ക് ദോഷം തന്നെ ചെയ്യും. അന്നദാനത്തിനും വിശന്നു വലഞ്ഞു പട്ടിണി കിടക്കുന്നവർക്കും കേടായ ഭക്ഷണം നൽകുന്നത് ഐശ്വര്യ തന്നെയാണ്.

   

അങ്ങനെ കേടായ ആഹാരസാധനങ്ങൾ ആർക്കെങ്കിലും കൊടുത്താൽ അത് നമ്മുടെ സമ്പന്നതയെ തകർത്ത് നമ്മെ പട്ടിണിയിൽ കൊണ്ടെത്തിക്കും. അതുപോലെ ഒരു കാരണവശാലും ആയുധങ്ങൾ ദാനം നൽകരുത്. അത് തർക്കങ്ങൾക്കും ബന്ധം നഷ്ടപ്പെടുത്തുവാനും ഇടവരുത്തും. ദാനം നൽകരുത് അതായത് ആയുധങ്ങൾ ഒന്നും തന്നെ ആർക്കും ഒരു കാരണവശാലും ദാനം ചെയ്യരുത്.

   

അത് പ്രിയപ്പെട്ടവരുമായി ശത്രുത ഉണ്ടാക്കുകയും കലഹങ്ങളിൽ അവസാനിക്കുകയും എന്നെന്നേക്കുമായി ആ ബന്ധം പിരിയുവാനും ചാൻസ് കൂടുതലാണ്. അതുപോലെ ഗ്ലാസ് കണ്ണാടി ക്ലോക്ക് ഇവയൊന്നും ദാനം ചെയ്യാൻ പാടില്ല പൊക്കുന്ന വസ്തുക്കൾ ഒന്നും തന്നെ ചെയ്യാൻ പാടില്ല. അതുകൊണ്ട് വളരെ സൂക്ഷിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ദാനം ചെയ്യരുത്.

   

കണ്ണാടി ഒരു കാരണവശാലും ദാനം നൽകരുത് അത് ദോഷം ചെയ്യും നമ്മുടെ ജോലി വരെ നഷ്ടപ്പെടാനുള്ള ചാൻസ് ഉണ്ട് പ്ലാസ്റ്റിക് വസ്തുക്കൾ ദാനം നൽകിയാൽ സമ്പത്ത് കൂടുമെങ്കിലും മനസ്സമാധാനം നഷ്ടപ്പെടുമെന്നാണ് വിശ്വാസം. അത് ഒരു കാരണവശാലും ചെയ്യരുത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *