അതൊരു വല്ലാത്ത മത്സരമായി പോയല്ലോ. ജെസിബിയും ആനയും ഇതിൽ ആര് ജയിക്കും?

   

ജെസിബിയും ആനയും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ സോഷ്യhttps://youtu.be/9yUyFVrCUKQൽ മീഡിയയിൽ വൈറലാകുന്നത് എന്തുകൊണ്ടാണെന്നാൽ ഇതുപോലെ ഒരു മത്സരം നിങ്ങൾ കാണുന്നത് ആദ്യമായിട്ടായിരിക്കും സാധാരണ നമ്മൾ ജെസിബിയെ കാണുമ്പോൾ ആനയാണ് എന്നെല്ലാം പറഞ്ഞു കുട്ടികളെ പറ്റിക്കാറുണ്ടല്ലോ. എന്നാൽ ഇതുപോലെ ഒരു മത്സരം ഉണ്ടാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല ജെസിഇബിയും ആരെയും.

   

തമ്മിൽ പൊരിഞ്ഞ അടി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. മതമിളകി വരുന്ന ആനയെ തളക്കാൻ വേണ്ടിയായിരുന്നു ജെസിബി വന്നത്. ആന മതമിളകി വളരെ ദേഷ്യത്തോടെ കൂടി വണ്ടിയെ തട്ടിമറിക്കാൻ എല്ലാം ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം എന്നാൽ ഒട്ടും തന്നെ ധൈര്യം ചോരാതെയാണ്.

ഡ്രൈവർ തന്നെ വണ്ടി ഓടിക്കുന്നതും ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതും ഒരുപാട് തവണ ആനയെ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനു മുൻപ് തടയാൻ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം ഡ്രൈവറുടെ ധൈര്യമാണ് ഇവിടെ നമ്മൾ സമ്മതിച്ചു കൊടുക്കേണ്ടത് കാരണം അദ്ദേഹം ഒരാൾ കൊണ്ട് മാത്രമാണ് ഒരുപാട് ആളുകളുടെ ജീവൻ രക്ഷിച്ചത്.

   

ആനയുടെ കുറെ നേരത്തെ ശ്രമം പരാജയപ്പെട്ട നിമിഷം തന്നെ ആന തിരിഞ്ഞ് കാട്ടിലേക്ക് മടങ്ങി പോവുകയാണ് ഉണ്ടായത് അതായത് ഈ മത്സരത്തിൽ ജയിച്ചത് ജെസിബി തന്നെ. കാരണം മതമിളകിവരുന്ന ആന നാട്ടിലേക്ക് ഇറങ്ങിയാൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ നമുക്കെല്ലാവർക്കും തന്നെ അറിയാമല്ലോ അത് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് മുൻകൂട്ടി ഇതുപോലെ ചെയ്തത്.