വീട്ടിൽ അലക്ക് കല്ല് ഇവിടെയാണോ ഇരിക്കുന്നത് എങ്കിൽ ദാരിദ്ര്യം വിട്ടൊഴിയില്ല ഉടനെ മാറ്റൂ.

   

വാസ്തുശാസ്ത്രപ്രകാരം ആണല്ലോ നമ്മളെല്ലാവരും തന്നെ വീട് നിർമ്മിക്കുന്നത് വീട് മാത്രമല്ല വാസ്തുശാസ്ത്രപ്രകാരം നോക്കേണ്ടത് വീട്ടിൽ നമ്മൾ സ്ഥാപിക്കുന്ന ഓരോ വസ്തുക്കൾക്കും വാസ്തുശാസ്ത്രപ്രകാരം കൃത്യമായ സ്ഥാനമുണ്ട് അത്തരത്തിൽ അലക്ക് കല്ലുകളുടെ സ്ഥാനത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

   

ഇന്നത്തെ കാലത്ത് അലക്കുകല്ല് എന്ന് പറയുന്ന ഒന്നില്ല അതിനുപകരം ആയിട്ട്. വാഷിംഗ് മെഷീനുകൾ ആണ് ഉള്ളത് എന്തുതന്നെയാണെങ്കിലും ഇവർ എന്തിന്റെയും സ്ഥാനം കൃത്യമായി നോക്കേണ്ടതാണ് വാസ്തുശാസ്ത്രപ്രകാരം അല്ല ഇവയുടെ സ്ഥാനം ഇരിക്കുന്നത് എങ്കിൽ പ്രധാനമായിട്ടും നാല് ദോഷങ്ങൾ ഉണ്ടാകുന്നതായിരിക്കും അതിൽ ഒന്ന് രോഗ ദുരിതമാണ് രോഗങ്ങൾ എത്രതന്നെ വിട്ടോ ഇല്ല രണ്ടാമത്തത് സന്താന ക്ലേശമാണ് അവസാനത്തെ സന്താനത്തിന് എന്തെങ്കിലും.

പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കും അടുത്തത് മനസമാധാന കുറവ് കുടുംബത്തിൽ എപ്പോഴും വഴക്കുകളും മറ്റും നടന്നുകൊണ്ടിരിക്കും. അടുത്തത് ദാരിദ്ര്യം ദാരിദ്ര്യം ഒരിക്കലും വിട്ടൊഴിയുകയില്ല. അലക്കുകളെ സ്ഥാപിക്കുക പാടില്ലാത്ത ചില സ്ഥാനങ്ങൾ ഉണ്ട് അതിൽ ഒന്നാമത്തെ സ്ഥാനം എന്ന് പറയുന്നത് വടക്ക് കിഴക്കേ മൂല നമുക്കറിയാം അതാണ് എന്ന് പറയുന്നത്.

   

വളരെ വൃത്തിയോടെയും ശുദ്ധിയോടെയും നോക്കേണ്ട ഒരു സ്ഥലമാണ് അത്. രണ്ടാമത്തത് തെക്ക് പടിഞ്ഞാറ് മൂല അതായത് നമുക്കറിയാം കന്നിമൂലയാണ് വളരെ അപകടകരമായ അവസ്ഥകൾ ആയിരിക്കും ഈ സ്ഥലത്ത് അലക്ക് കല്ല് വന്നാൽ സംഭവിക്കുന്നത്. അടുത്ത സ്ഥാനം തെക്ക് കിഴക്കേ മൂല ആണ് ഇവിടെ അലക്കു കല്ല് വരികയാണെങ്കിൽ ദാരിദ്ര്യം വിട്ടൊഴിക്കുകയില്ല അതുപോലെ കിഴക്ക് വടക്ക് എന്നീ സ്ഥാനങ്ങളിലും ഉണ്ടാകാൻ പാടില്ല.