എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും ഫലം ലഭിക്കുന്നില്ലേ. കുടുംബ ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്താൽ എല്ലാം മാറിക്കിട്ടും.

   

നമ്മൾ എല്ലാവരും തന്നെ ഓരോ ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതിനു വേണ്ടി നമ്മൾ ഒരുപാട് അധ്വാനിക്കും അതുപോലെ തന്നെ നമ്മൾ ഈശ്വരനെ ആശ്രയിക്കുകയും ചെയ്യും ഈശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് വേണമെങ്കിലും സാധിക്കുന്നതാണ് എന്നാൽ നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിന് വേണ്ടി പല ക്ഷേത്രങ്ങളിൽ പോവുകയും വഴിപാടുകൾ.

   

നടത്തുകയും എല്ലാം ചെയ്യും എന്നാൽ നമ്മൾ എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമുണ്ട് നമ്മുടെ കുടുംബദേവത കുടുംബ ദേവത അല്ലെങ്കിൽ കുടുംബദേവൻ. വിഷമിച്ചിരിക്കുകയാണെങ്കിൽ നിങ്ങൾ ഏതൊക്കെ ക്ഷേത്രങ്ങളിൽ പോയി എന്തൊക്കെ വഴിപാടുകൾ ചെയ്താലും യാതൊരു കാര്യവും ഉണ്ടാകുന്നതല്ല അതിന്റെ ഫലം നിങ്ങൾക്ക് കിട്ടുകയുമില്ല ആദ്യം നിങ്ങൾ തൃപ്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കുടുംബദേവതയെ ആണ്.

അതിനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് എല്ലാ മാസത്തിലും നിങ്ങൾ കുടുംബ ക്ഷേത്രത്തിൽ പോവുക ശേഷം ഈ പറയുന്ന രണ്ടു വഴിപാടുകൾ നിങ്ങൾ നടത്തുക ഒന്നാമത്തെ വഴിപാട് എന്ന് പറയുന്നത് എണ്ണയും തിരിയും നൽകുക എന്നതാണ് എല്ലാവർക്കും വളരെ ചുരുങ്ങിയ സമ്പാദ്യം കൊണ്ട് ചെയ്യാൻ കഴിയുന്ന വഴിപാടാണ് ഒരിക്കലും ഇത് മറക്കാൻ പാടുള്ളതല്ല.

   

അടുത്തതെന്ന് പറയുന്നത് നിങ്ങളുടെ വീട്ടിലെ ആരുടെയെങ്കിലും പിറന്നാൾ ദിവസം വന്നാൽ കുടുംബ ക്ഷേത്രത്തിൽ പോയി പായസം കഴിപ്പിക്കുക ഇത് നിങ്ങളുടെ കുടുംബത്തെ മുഴുവൻ കുടുംബദേവതയുടെ അനുഗ്രഹം ഉണ്ടാകാൻ ഇടയാക്കുന്നത് ആയിരിക്കും. എടുത്തത് വീട്ടിൽ ഒരു കുടുക്ക സ്ഥാപിച്ച അതിൽ പണം ഇട്ട് നിറയുമ്പോൾ കുടുംബക്ഷേത്രത്തിൽ കൊണ്ടുപോയി കൊടുക്കുക.