ചക്ക കഴിക്കുന്നതിനു മുമ്പ് ഇതുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്

   

ചക്കപ്പഴം എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം തന്നെയാണ്. ചക്കയുടെ എല്ലാ ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാൽ വളരെയധികം ശരീരത്തിന് നല്ലത് തന്നെയാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഇപ്പോൾ ഭക്ഷണസാധനങ്ങൾക്കായി ഉപയോഗിക്കുന്നു അതേപോലെതന്നെ പലതരം ഭക്ഷണപദാർത്ഥങ്ങളാണ് ചക്ക കൊണ്ട് ഉണ്ടാക്കുന്നത്. ചക്കയിൽ ഒന്നും തന്നെ കളയാനില്ല എന്ന് വേണം പറയാൻ ചക്കക്കുരു മുതല് ചക്ക ചവുണി വരെ ഇപ്പോൾ പലതരം.

   

പലഹാരങ്ങൾക്കായാലും ഉണ്ടാക്കാനായി ഉപയോഗിക്കുന്നുണ്ട്. അതേപോലെതന്നെ ചക്കയുടെ എടുത്തിട്ട് നമ്മുടെ ചക്ക ഉണ്ടാക്കാനൊക്കെ ആയിട്ട് പണ്ട് മുതലേ നമ്മുടെ ഉപയോഗിച്ചുവരുന്ന ഒന്ന് തന്നെയാണ്. ചക്ക ഭക്ഷണത്തിന് ടെസ്റ്റിന് മാത്രമല്ല മറിച്ച് ആരോഗ്യകരമായ പല രോഗങ്ങൾക്ക് ഇത് ഒരു പ്രതിരോധ മരുന്നു കൂടിയാണ്. ക്യാൻസറിന്റെ വരെ പ്രതിരോധിക്കാൻ ചക്ക സാധിക്കും.

https://youtu.be/D8E5UPNjnGU

   

അതുപോലെതന്നെ ഷുഗർ പേഷ്യൻസും ചക്ക കഴിക്കുന്നത് വളരെയധികം നല്ലതുതന്നെയാണ്. ഇവരുടെ ഭക്ഷണ ശൈലിയിൽ ദിവസവും ചക്ക ഉൾപ്പെടുത്തുകയാണെന്നുണ്ടെങ്കിൽ കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ ഷുഗറിൽ നല്ല തരത്തിലുള്ള വ്യത്യാസമുണ്ടാവുകയും ചെയ്യും. ഷുഗർ മാത്രമല്ല കൊളസ്ട്രോൾ ഷുഗർ അതുപോലെതന്നെ ഒരു വിധം.

   

എല്ലാ രോഗങ്ങൾക്കും ക്യാൻസർ പ്രതിരോധത്തിനും ഒക്കെ ഇപ്പോൾ ഉപയോഗിച്ചുവരുന്നു. അതേപോലെതന്നെ തൈറോഡ് രോഗികൾക്കും ചക്ക കഴിക്കുന്നത് വളരെ ഉത്തമം തന്നെയാണ്. ചക്കയുടെ ഇത്രയേറെ ഗുണങ്ങൾ അറിഞ്ഞിരിക്കുന്ന മലയാളികൾ ചക്ക കണ്ടാൽ വെറുതെ വിടുകയില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *