വെറ്റില ഈ ഭാഗങ്ങളിൽ വെച്ചുപിടിപ്പിക്കുന്നത് ഉത്തമം

   

മഹാലക്ഷ്മി പ്രതീകമാണ് വെറ്റില എന്നുപറയുന്നത് വെറ്റിലയും അടക്കി ആണ് നമ്മൾ എല്ലാം മംഗള കാര്യത്തിനും ഉപയോഗിക്കുന്നത്. വിഷയങ്ങൾ സർവ്വം ശുഭമാകും സർവ്വ അഭിവൃദ്ധിയും ഉണ്ടാകും എന്നുള്ളതാണ് സങ്കല്പം മഹാലക്ഷ്മിയുടെ അംഗങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത് ത്രിമൂർത്തി സങ്കൽപ്പം കുടികൊള്ളുന്നതായിട്ടാണ് പറയുന്നത്. അതായത് സർവ്വ ദേവി സങ്കൽപത്തിന് തുല്യമാണ് ഈ പറയുന്ന വെറ്റില.

   

എന്ന് പറയുന്നത് അന്തർഭാഗത്ത് മഹാവിഷ്ണു ഭഗവാനും പുറം ഭാഗത്ത് ശിവനും തലയ്ക്കൽ ശുക്രനും സൂര്യനും സ്ഥിതി ചെയ്യുന്നു എന്നുള്ളതും കൂടി സങ്കൽപ്പമുണ്ട്. സംബന്ധിച്ചിടത്തോളം നമ്മുടെ വീടിന്റെ പ്രധാന വാതിലൊഴിച്ച് എവിടെ വേണമെങ്കിലും നമുക്ക് നടാം എന്നുള്ളതാണ് രണ്ട് സ്ഥലങ്ങളാണ് വീടിന്റെ പടിഞ്ഞാറ് ഭാഗവും വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗവും.

   

എന്ന് പറയുന്നത് വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് അല്ലെങ്കിൽ വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് ഒരു മൂട് വെറ്റില കൂടി നട്ടുവളർത്തുന്നത് ഒരു അടക്കാമരം അല്ലെങ്കിൽ ഒരു കവുങ്ങ് കൂടി വളർത്തുന്നത് ഏറ്റവും ഉത്തമം, എന്താണ് മഹാലക്ഷ്മി മഹാലക്ഷ്മി എന്ന് പറഞ്ഞാൽ ഐശ്വര്യം ഐശ്വര്യം എന്ന് പറഞ്ഞാൽ സമ്പത്ത് ദാനം സന്തോഷം സമാധാനം ജീവിതായി എല്ലാം.

   

തന്നെ കൊണ്ടുവരും എന്നുള്ളതാണ് നമ്മുടെ ജീവിതത്തിലേക്ക് സർവ അനുഗ്രഹങ്ങളും കൊണ്ടുവരാൻ പറ്റിയ ഒരു സങ്കല്പമാണ് ഈ വെറ്റിലയും അടക്കുകയും വീട്ടിൽ ഒരുമിച്ചു വളർത്തുക എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *