അത്രയും തിരക്കിന്റെ ഇടയിൽ ആ അമ്മയുടെ വിശപ്പ് മനസ്സിലാക്കിയ സുരേഷ് ഗോപി ചെയ്തത് കണ്ടോ. സോഷ്യൽ മീഡിയയിൽ വൈറൽ.

   

ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നതും സിനിമാനടൻ എന്നതും സുരേഷ് ഗോപിയെ പറ്റി നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ് എന്നാൽ അതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യസ്നേഹി കൂടിയാണ് മനുഷ്യന്റെ മനസ്സിനെ വളരെയധികം മനസ്സിലാക്കുന്ന ഒരു വ്യക്തി കൂടിയാണ് എല്ലാവരെയും ഒരുപോലെ കാണുന്ന വ്യക്തിയാണ്. സുരേഷ് ഗോപിയുടെ പല പ്രവർത്തനങ്ങളും ഇത്തരം അദ്ദേഹത്തിന്റെ സ്വഭാവത്തെ എടുത്തു പറയുന്നതാണ്.

   

പണക്കാരൻ എന്നോ പാവപ്പെട്ടവർ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ തന്നെ കാണാനുള്ള ഒരു മനസ്സ് സുരേഷ് ഗോപിക്ക് ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഒരുപാട് ആരാധകർ സുരേഷ് ഗോപിക്ക് ഉള്ളത് അതൊരു സിനിമാനടൻ എന്നത് മാത്രം അനുസരിച്ചല്ല ഒരു നല്ല മനുഷ്യസ്നേഹി എന്നത് അനുസരിച്ച് കൂടിയാണ്. അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തെ വളരെയധികം വാനോളം ഉയർത്തുന്ന ഒരു പുതിയ വീഡിയോ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നു.

അത്രയും ആളുകളുടെ തിരക്കിനിടയിലും വിശന്നു വലഞ്ഞ അമ്മയെ കണ്ടെത്തിയ സുരേഷ് ഗോപി അമ്മയ്ക്ക് ഭക്ഷണം നൽകി അമ്മയുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ് ചെയ്യുന്നത്.ആരും തന്നെ ആ അമ്മയെ കണ്ടില്ല ആരും അമ്മയുടെ വിശപ്പ് മനസ്സിലാക്കിയില്ല എന്നാൽ സുരേഷ് ഗോപി അത് കാണുകയും അമ്മയ്ക്ക് ഭക്ഷണം നൽകി അമ്മയുടെ അടുത്തിരുന്ന് ആ ഭക്ഷണം കഴിക്കുകയും ആണ് ചെയ്യുന്നത്. ഇതുപോലെ മറ്റുള്ളവരുടെ വിഷമങ്ങൾ പറയാതെ തന്നെ മനസ്സിലാക്കുന്ന ഒരു വ്യക്തി അതുകൊണ്ടുതന്നെയാണ് ഒരുപാട് ആരാധകർ അയാൾക്ക് ഉള്ളതും.

   

ഇതുപോലെയുള്ള നല്ല വ്യക്തിത്വങ്ങളെ നമ്മളും കണ്ടുപഠിക്കണം കാരണം ഭാവിയിൽ ഈ സമൂഹത്തിൽ വളരെയധികം സ്വാധീനം നമുക്കും ഉണ്ടാക്കാൻ കഴിയുന്നതാണ് സമൂഹത്തിൽ നന്മ ചെയ്യുകയാണ് നമ്മൾ ആദ്യം പഠിക്കേണ്ട കാര്യം. സ്വന്തം കാര്യം മാത്രം നോക്കി നടക്കുക എന്ന് പറയുന്നത് ഒരിക്കലും ഒരു നല്ല മനുഷ്യത്വമുള്ള വ്യക്തിയെ സംബന്ധിച്ച്ചേരുന്ന കാര്യമല്ല.