ഈ നക്ഷത്രക്കാർ ഇനി പുറത്തിറങ്ങിയാൽ വാഹനാപകടം ഉറപ്പ്. ശനി ദോഷം ഇനി ഇവരെ വേട്ടയാടും.

   

ശനിയുടെ ദോഷഫലങ്ങൾ ഏറ്റിരിക്കുന്ന നക്ഷത്രക്കാരെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. മാർച്ച് രണ്ടു മുതൽ മാർച്ച് 12 വരെയുള്ള സമയം ഇവർക്ക് വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് കാരണം ഇവരുടെ ജീവിതത്തിൽ വളരെയധികം ദോഷഫലങ്ങൾ വരാനിരിക്കുകയാണ്. അതിൽ ഒന്നാമത്തെ നക്ഷത്രമാണ് ഓരോരുത്തരുടെയും ഇവരെ സംബന്ധിച്ചിടത്തോളം വാഹനാപകടങ്ങൾക്ക് വളരെയധികം സാധ്യതയുള്ള സമയമാണ് അതുകൊണ്ട് പുറത്തു പോകുന്ന സമയത്ത് ശിവക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന ഭസ്മം അണിഞ്ഞു.

   

പുറത്തു പോകുവാൻ പ്രത്യേകം ശ്രദ്ധിക്കുക അല്ലാത്തപക്ഷം ഒരു തുളസിയില കയ്യിൽ കരുതുവാനും ശ്രദ്ധിക്കുക. അടുത്ത നക്ഷത്രമാണ് ചോതി നക്ഷത്രം ഇവരെ സംബന്ധിച്ച് തൊഴിലിടങ്ങളിൽ എല്ലാം വലിയ അപകട സാധ്യതകൾ കൂടുതലാണ് ഏതു തൊഴിൽ ചെയ്യുകയാണ് എങ്കിലും അതിൽ അപകട സാധ്യതകൾ വളരെയധികം കൂടുതലാണ്. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക മാത്രമല്ല ഇവർ ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ശിവക്ഷേത്രദർശനം നടത്തുന്നതും വഴിപാടുകൾ ചെയ്യുന്നതും വളരെ നല്ലതാണ് ഭഗവാന്റെ അനുഗ്രഹം കൂടെയുള്ളപ്പോൾ നിങ്ങൾക്ക് ഒരുവിധത്തിലും.

പേടിക്കേണ്ട ആവശ്യം ഉണ്ടാകില്ല. അടുത്ത നക്ഷത്രമാണ് ചിത്തിര നക്ഷത്രം ഇവർക്കും ഇതുപോലെ തന്നെ വാഹനാപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് വാഹനങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരും വാഹനങ്ങളിൽ ദീർഘദൂര യാത്ര ചെയ്യുന്നവരും കുറച്ചു ദിവസത്തേക്ക് പോകാതിരിക്കുന്നതും അല്ലെങ്കിൽ സൂക്ഷിക്കേണ്ടതും വളരെ അത്യാവശ്യമാണ് ദൂരയാത്രകൾ പോകുന്നവർ ആണെങ്കിൽ ശിവക്ഷേത്ര ദർശനം നടത്തിയതിനുശേഷം മാത്രം പോവുക അതുപോലെ പ്രത്യേകിച്ച് ശ്രദ്ധിക്കുകയും വേണം ഇവരുടെ കൂടെയുള്ളവരെ എല്ലാവരും വളരെയധികം കരുതലോടെ നോക്കണം.

   

കാരണം ചില സമയങ്ങളിൽ ഇവർക്ക് ഇവർ തന്നെ ചിന്തിക്കാതെ പല മോശം തീരുമാനങ്ങൾ എടുക്കാനും മോശം രീതിയിൽ ചിന്തിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ് അതുകൊണ്ട് അത്തരം അവസരങ്ങളിലേക്ക് പോകാതിരിക്കുവാൻ കൂടെയുള്ളവർ വേണം ശ്രദ്ധിക്കുക. ശിവനെ ധാര നടത്തുന്നതും മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ നല്ലതാണ് വീട്ടിലെ ഗൃഹനാഥന്മാർ വേണം അധികം ശ്രദ്ധിക്കുക. അതുപോലെ നിങ്ങളുടെ വീട്ടിലോ നിങ്ങൾക്ക് അറിയുന്നവരോ ഈ പറയുന്ന നക്ഷത്രത്തിൽ ഉണ്ടെങ്കിൽ അവരൊക്കെ എല്ലാവർക്കും തന്നെ ഈ വിവരങ്ങൾ എത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.