കല്യാണം കഴിഞ്ഞതോടെ അമ്മയെയും ചേച്ചിയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട അനിയത്തി. പിന്നീട് അനിയത്തിക്ക് സംഭവിച്ചത് കണ്ടോ.

   

അച്ഛന്റെ മരണശേഷം അമ്മ വളരെയധികം കഷ്ടപ്പെട്ട ആയിരുന്നു എന്നെയും അനിയത്തിയെയും വളർത്തി വലുതാക്കിയത് അമ്മയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയത് കൊണ്ട് തന്നെ എനിക്ക് ഒരു പ്രായമായതോടുകൂടി ഞാനും ചെറിയ ജോലികൾ ചെയ്തു തുടങ്ങി എനിക്ക് പറ്റുന്ന രീതിയിൽ വീട്ടിൽ ട്യൂഷൻ എല്ലാം എടുത്ത് അമ്മയെ സഹായിച്ചു. അതുകൊണ്ടുതന്നെ ഞങ്ങളുടെ ജീവിതം വളരെ സന്തോഷത്തോടെ പോവുകയായിരുന്നു അതിനിടയിൽ ഒരു രാത്രിയായിരുന്നു ഞങ്ങളുടെ ജീവിതത്തെ ഏറെ മാറ്റിമറിച്ചത് അന്നത്തെ ദിവസം ഭക്ഷണം കഴിക്കാൻ എല്ലാവരും കൂടെ ഇരിക്കുന്ന സമയത്ത്.

   

അനിയത്തി ഒരു കാര്യം പറഞ്ഞു അവൾക്ക് ഒരു ചെക്കനെ ഇഷ്ടമാണ് അവനെ കല്യാണം കഴിക്കണം അവന്റെ കൂടെ ജീവിക്കണം പെട്ടെന്ന് അമ്മയ്ക്ക് ദേഷ്യം വന്നു നീ എന്തായി പറയുന്നേ ഇതിനു വേണ്ടിയാണോ നിന്നെ വളർത്തിയത്. ഞാൻ വളരെ അത്ഭുതത്തോടെയാണ് അതെല്ലാം നോക്കി കണ്ടത് അവൾ ഒരൊറ്റ വാശിയും നിൽക്കുകയായിരുന്നു പെട്ടെന്ന് എഴുന്നേറ്റ് അവൾ മുറിയുടെ അകത്തേക്ക് പോയി വാതിൽ കൊട്ടിയടച്ചു ആദ്യം വിളിക്കാൻ ശ്രമിച്ചുവെങ്കിലും അവൾ ശബ്ദമുണ്ടാക്കിയില്ല പിന്നീട് അമ്മ ഒരുപാട് കരഞ്ഞു തളർന്ന ഒരു ഭാഗത്ത് ഇരിപ്പുമായി.

പിന്നെ സമാധാനത്തോടെ അവളോട് സംസാരിച്ചു അപ്പോഴും അവളുടെ തീരുമാനത്തിന് യാതൊരു മാറ്റവും ഇല്ലായിരുന്നു എന്നാൽ അവളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ എന്ന് കരുതി അമ്മ അത് നടത്തി. കുറച്ചുനാളുകൾക്കു ശേഷം ഒരു വലിയ ഭാഗം തൂക്കി അവൾ വീട്ടിലേക്ക് കയറി വന്നപ്പോൾ അമ്മ വളരെയധികം പരിഭ്രമിച്ചു പോയി ഞാനാണ് ചോദിച്ചത് എന്തുപറ്റിയെന്ന് അപ്പോൾ അവൾ പറഞ്ഞു പിണങ്ങി വന്നതൊന്നുമല്ല എന്റെ ചേട്ടനെ ഇവിടെ നിന്ന് ജോലിക്ക് പോകാനാണ് എളുപ്പം പിന്നെ ഇത് എന്റെ പേരിൽ വരാനുള്ള വീടല്ലേ എനിക്ക് ഇങ്ങോട്ട് വരാമല്ലോ അമ്മയും ഞാനും മുഖത്തോട് മുഖം നോക്കി നിന്നു പിന്നീട് അവർ ഉണ്ടായിരുന്നു ആ വീട്ടിൽ അവരുടെ കളിയും ചിരിയും.

   

അതിനിടയിൽ ഞാനും അമ്മയും വലിയൊരു ബുദ്ധിമുട്ടായതുപോലെ ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നി മാത്രമല്ല ചേച്ചി നിൽക്കെ അനിയത്തിയെ വിവാഹം കഴിപ്പിച്ച അയച്ചതിൽ നാട്ടുകാർക്കും ചില മുറിപ്പുകൾ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ഞാനും അമ്മയും മറ്റൊരു വീട്ടിലേക്ക് മാറാൻ തീരുമാനിച്ചു. ഒരു ചെറിയ വാടക വീട് അത് മാത്രം മതിയായിരുന്നു എനിക്ക് അമ്മയ്ക്കും സന്തോഷിക്കാൻ അവരവിടെയും സന്തോഷിച്ചു ഞാൻ എന്റെ അമ്മയെയും കൂട്ടി ഒരു വാടകവീട് നോക്കാൻ പോയി വീണ്ടും പരിസരവും ഞങ്ങൾക്ക് വളരെയധികം ഇഷ്ടമായി ഇനി എനിക്കും എന്റെ അമ്മയ്ക്കും ഇത് മാത്രമാണ് സ്വർഗം.