വഴിയരിയിൽ ഈ സസ്യം കണ്ടാൽ ഒരിക്കലും പറിച്ചു കളയരുത് ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

   

കണ്ണാടിപ്പച്ച മഷിപ്പച്ച മകപ്പച്ച കോലുമഷി വെള്ളം കുടിയൻ അങ്ങനെ പലവിധ പേരുകളിൽ ആണ് ഈ സസ്യം കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്നത് ശാസ്ത്രീയ നാമം. ഭൂഖണ്ഡത്തിൽ മാത്രമല്ല വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലും ഈ സസ്യം ധാരാളമായി കണ്ടുവരുന്നു. നഗരം എന്നോ നാട്ടിൻപുറമെന്നോ വ്യത്യാസമില്ലാതെ ഏത് ഈർപ്പം ഉള്ള മണ്ണിലും ഇതിനെ നമുക്ക് കാണാവുന്നതാണ് കൂട്ടമായി വളരുന്ന ഈ സസ്യം.

   

നയനമോഹമാണ് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ കാലാവസ്ഥ ഈ ചെടിക്ക് ഏറെ ഗുണപ്രദമാണ് പരന്ന വേരുകളും ഹൃദയാകൃതിയിലുള്ള ഇലകളുമാണ് ഈ ചെടിയുടെ സവിശേഷത ജലാംശം ധാരാളമുള്ളതിനാൽ തണ്ടുകൾ വളരെ നേർത്തതാണ് അതുകൊണ്ടുതന്നെ പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യും പൊട്ടുപോലെ ഉയർന്നുനിൽക്കുന്ന തണ്ടിൽ നിറഞ്ഞുനിൽക്കുന്നത് നമുക്ക് കാണാം.

   

ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ് നിറമുള്ള വെള്ളം ആകിരണം ചെയ്ത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിക്കും. നാമെല്ലാം നടത്തിയ ആദ്യത്തെ പരീക്ഷണം ഒരുപക്ഷേ ഈ മഷിത്തണ്ട് ഉപയോഗിച്ചിട്ടുള്ളത് ആയിരിക്കും തലവേദനയ്ക്ക് ഏറെ ഉത്തമമാണ് വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ ഇത് ജ്യൂസ് ഉണ്ടാക്കി കഴിക്കാറുണ്ട്.

   

വളരെ സാമ്യമുള്ള ഇലകളാണ് ഇതിന്റെ ഗുണങ്ങളെ കുറിച്ച് അധികമാർക്കും അറിയാൻ സാധ്യതയില്ല അതിനാൽ തന്നെ ഒരു കളയായി കണ്ടു പറിച്ചു കളയുകയാണ് പതിവ് മഷിത്തണ്ടിന് ഒരുപാട് ഗുണങ്ങളുണ്ട് മാത്രമല്ല ഇതിൽ ഒരുപാട് ആന്റി ഓക്സിട്നാൽ ഇത് ഒക്കെ ഉൾപ്പെടുത്തി കഴിക്കുന്നതും ആണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *