വഞ്ചിക്കാൻ ആകാതെ ഒരേസമയം രണ്ട് യുവതികളെ വിവാഹം കഴിച്ച യുവാവ്. സോഷ്യൽ മീഡിയയിൽ വൈറൽ.

   

ചന്തു എന്ന് പേരുള്ള യുവാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് എന്തുകൊണ്ടാണ് എന്നാൽ 2 യുവതികളെ ഒരേസമയം വിവാഹം കഴിച്ചതിലാണ് ഈ യുവാവ് ഇപ്പോൾ വൈറലാകുന്നത് ഹൈന്ദവ ആചാര പ്രകാരം ഇതുപോലെ രണ്ടുപേരെ വിവാഹം കഴിക്കുന്നത് ശരിയായിട്ടുള്ള കാര്യമല്ലെങ്കിലും ഇപ്പോൾ പലയിടങ്ങളിലും ഇതുപോലെയുള്ള വിവാഹങ്ങൾ നടക്കുന്നുണ്ട് ചന്തു രണ്ടു.

   

യുവതി കളെയും ഒരേസമയം പ്രേമിക്കുകയായിരുന്നു. ഒരാൾക്ക് 19 വയസ്സും ഒരാൾക്ക് 21 വയസ്സുമായിരുന്നു പ്രായം രണ്ടുപേരെയും ഒരേപോലെയാണ് യുവാവ് പ്രേമിച്ചത് രണ്ടുപേരെയും പിരിയാനോ രണ്ടുപേരെയും വഞ്ചിക്കാനും യുവാവിന് താല്പര്യം ഇല്ലായിരുന്നു രണ്ടുപേരെയും ഒരുപോലെ വിവാഹം കഴിച്ച ജീവിതത്തിൽ ഒന്ന് ചേർക്കണം.

എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അത് പ്രകാരം യുവതികളോട് അഭിപ്രായം ചോദിച്ചപ്പോൾ അവർക്കും പ്രത്യേകിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഇല്ല അതോടെ കുടുംബക്കാരോടും ഗ്രാമവാസികളോടും എല്ലാം അനുവാദം വാങ്ങുകയും അവരെല്ലാവരും തന്നെ സമ്മതിക്കുകയും ചെയ്തു തുടർന്ന് യുവതികളുടെ വീട്ടിൽ പോയി കാര്യം പറയുകയും.

   

അതിൽ ഒരു യുവതിയുടെ മാത്രം വീട്ടുകാർ വിവാഹത്തിൽ പങ്കെടുത്തില്ല എന്നും പറയുന്നു ഈ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ന് പ്രേമിച്ചാൽ വഞ്ചിക്കണം എന്ന് നോക്കിനിൽക്കുന്നവരുടെ ഇടയിൽ യുവാവിന്റെ പ്രണയം വൈറലായി മാറുന്നു. യുവാവിന്റെ കല്യാണ വിശേഷങ്ങൾ കാണണമെങ്കിൽ വീഡിയോ നോക്കൂ.