മണ്ണാറശാല ആയില്യം ദിവസം നിങ്ങൾ ഈ തൊടു കുറി ചെയ്തു നോക്കൂ ജീവിതത്തിലെ അത്ഭുതങ്ങൾ മനസ്സിലാക്കാം

   

മണ്ണാറശാലയിലെ ആയില്യം ആണ് ഇന്നേദിവസം മാത്രമല്ല നിങ്ങളുടെ ഏത് ആഗ്രഹവും ഏതു പ്രാർത്ഥനയും നിങ്ങൾ ഇന്നേദിവസം പറഞ്ഞു പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും ഫലം ഉറപ്പുതന്നെയാണ് കാരണം ഭൂമിയിലെ യഥാർത്ഥത്തിലുള്ള അവകാശികളാണ് നാഗദൈവങ്ങൾ എന്ന് പറയുന്നത്. കാരണം നാഗങ്ങൾ കാരണമാണിപ്പോൾ നമുക്ക് കേരളത്തിൽ ആയാലും ഇപ്പോൾ നമുക്ക് താമസിക്കാൻ പറ്റുന്നത് അവരുടെ.

   

അനുഗ്രഹം കാരണമാണ് നാം ഇപ്പോൾ ഈ ഒരു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് എന്ന് തന്നെ വേണമെങ്കിൽ പറയാം. അത്രയേറെ അനുഗ്രഹമാണ് ഈ ആയില്യം ദിവസം എന്ന് പറയുന്നത് അതിനാൽ തന്നെ നിങ്ങൾ തീർച്ചയായും ഭഗവാനോട് നാഗ ദൈവങ്ങളോട് പ്രാർത്ഥിക്കുകയാണെങ്കിൽ ഫലം ഉറപ്പുതന്നെയാണ്. ഇന്നേദിവസം ഈ തൊടു കുറിശാസ്താംപ്രകാരം നിങ്ങൾ ഒരു ചിത്രം തെരഞ്ഞെടുക്കുക.

നിങ്ങളുടെ ജീവിതത്തിലെ ഇനി നടക്കാൻ പോകുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ഇതിൽ നിന്ന് മനസ്സിലാക്കാം. ആദ്യത്തെ ചിത്രം എന്ന് പറയുന്നത് അനന്തനാകമാണ് അനന്തൻ. മഹാവിഷ്ണു ആണ് കൂടുതലും ഈ നാഗത്തിന്റെ കൂടെ കിടക്കുന്നതും മറ്റും കാരണം നിങ്ങൾക്ക് ആ ചിത്രത്തിൽ നോക്കുമ്പോൾ തന്നെ കാണാം എത്രത്തോളം അവർ തമ്മിലുള്ള ആത്മബന്ധം ഉണ്ട് എന്ന് രണ്ടാമത്തെ നാഗം എന്നു പറയുന്നത് വാസുകിയാണ്.

   

മൂന്നാമത്തെ നാഗം തക്ഷകൻ. നിങ്ങൾക്ക് അന്നടച്ചുകൊണ്ട് നിങ്ങൾ ഒരു ചിത്രം തെരഞ്ഞെടുക്കുക ശേഷം ഓരോ ചിത്രത്തെ കുറിച്ചും ഇവിടെ പറയുന്നതാണ്. നിങ്ങൾ ആദ്യത്തെ ചിത്രം തെരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങളുടെ ഏതെങ്കിലും ഒരു ദുഃഖം നിങ്ങൾ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുക.. തുടർന്ന് ഈ വീഡിയോ മുഴുവനായികാണുക.

   

Leave a Reply

Your email address will not be published. Required fields are marked *