രാവിലെ എണീക്കുമ്പോൾ ഉന്മേഷക്കുറവ് ഉണ്ടോ എങ്കിൽ ഇതാണ് കാരണം
വളരെയധികം ക്ഷീണം അനുഭവപ്പെടുക അതേപോലെതന്നെ കാഴ്ച ശക്തി കുറയുന്നത് മാത്രമല്ല നമുക്ക് ഒന്നിനോടും ഒരു താൽപര്യമില്ലായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ആളുകളിൽ ഉണ്ടാകാറുണ്ട് എന്നാൽ ഇതെല്ലാം തന്നെ ചിലപ്പോൾ രക്തം ഇല്ലായ്മ അതായത് വിളർച്ച സംബന്ധമായ അസുഖങ്ങളുടെ ഒരു ലക്ഷണമായേക്കാം. പല കാരണങ്ങൾ കൊണ്ട് കൊണ്ടാവാം.
നമ്മുടെ സാധാരണയായി ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന സമയത്ത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ചുവന്ന രക്താണുക്കളുടെ കൂടുതലും കുറവൊക്കെ നമ്മൾ കാണാറുണ്ട് ഇതൊക്കെ നമ്മുടെ ശരീരത്തിന്റെ വേരിയേഷൻ സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാണ്. രക്തക്കുറവ് ഉണ്ടാകുന്നത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണെന്ന് നമുക്ക് വീട്ടിൽ നിന്ന് തന്നെ.
എങ്ങനെ സിമ്പിൾ ആയിട്ട് മാനേജ് എന്നുള്ളതാണ് പറയുകയാണെങ്കിൽ പല കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരത്ത് ബ്ലഡ് ഉണ്ടാകാറുണ്ട് പക്ഷേ എന്നാൽ ആ ഒരു ബ്ലഡ് നമ്മുടെ ശരീരത്തിന് ആവശ്യമായ രീതിയിൽ കിട്ടാറില്ല. ഏതെങ്കിലും തരത്തിൽ ഒക്കെ ബ്ലഡ് നഷ്ടപ്പെട്ട് പോകുന്ന അവസ്ഥ എന്നിവയ്ക്കുള്ള സമയത്ത് ഇങ്ങനെയുള്ള.
പ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതലാണ്. അതേപോലെതന്നെ നമ്മുടെ ശരീരത്തെ ആർബിസി കുറയുമ്പോൾ നമ്മുടെ ശരീര വീക്കാവുന്ന ഒരു അവസ്ഥയാണ് കാണുന്നത് മാത്രമല്ല നമ്മുടെ ശരീരത്ത് നീര് വയ്ക്കുന്നതും ഒക്കെ തന്നെ ഈ ആർബിസി കുറയുന്നതിന്റെ ലക്ഷണമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health