കുഞ്ഞിനെയും നെഞ്ചോട് ചേർത്തുവെച്ച് ജോലിക്ക് പോകുന്ന ഒരു അമ്മ കണ്ടു നിന്നവർ വരെ ഞെട്ടിപ്പോകും

   

രണ്ടര മാസമായ കുഞ്ഞിനെയും കൈപിടിച്ച് ഫോട്ടോഗ്രാഫി ജോലി ചെയ്യുകയാണ് ശരീഫ എന്ന യുവതി. ഒന്ന് അത്ഭുതപ്പെടുത്തുന്ന കാഴ്ച ആരും ഒന്നും നോക്കി നിന്നുപോകും ചേർത്തുപിടിച്ച് കുഞ്ഞിനെയും കൈപിടിച്ചാണ് ശരീഫ ഫോട്ടോഗ്രാഫി വർക്ക് ചെയ്യുന്നത്. ഫോട്ടോസ് ഒക്കെ എടുക്കുന്ന സമയത്തും മറ്റും ശരീഫ ഒരു ബാഗിൽ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വെച്ചിട്ടാണ് ഈ ജോലികൾ എല്ലാം ചെയ്യുന്നത് തന്റെ ജോലി ചെയ്യുന്ന സമയത്ത് കുഞ്ഞൊരു ശല്യമല്ല.

   

എന്ന് കൂടിയാണ് ശരീഫ പറയുന്നത്. എന്റെ കൂടെ കുഞ്ഞു ഉള്ളത് എപ്പോഴും എനിക്കൊരു ധൈര്യമാണ് എന്നാണ് ശരീഫ പറയുന്നത്. കുഞ്ഞു കാരണം ജോലിക്ക് പോകാൻ സാധിക്കാത്ത ഒരുപാട് സ്ത്രീകൾ ഉണ്ട് എന്നാൽ അവർ എല്ലാവരും തന്നെ ഈ ശരീഫ് എന്ന് പറഞ്ഞ യുവതിയെ കണ്ടുപിടിക്കേണ്ടത് തന്നെയാണ് അത്രയേറെ മിടുക്കാണ് സ്ത്രീകള് കാരണം.

സ്വന്തം കുഞ്ഞിനെ മറ്റാരെ കയ്യിലും നോക്കാൻ കൊടുക്കാത്ത കൊടുക്കാതെ സ്വന്തം നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് തന്നെ താൻ ജോലിക്ക് പോകുന്നതും കുഞ്ഞ് ഒരു ധൈര്യമാണെന്നും ശല്യമല്ല എന്നൊക്കെ പറയുമ്പോൾ തന്നെ നമുക്ക് അമ്മയുടെ കരുതൽ മനസ്സിലാക്കാവുന്നതാണ്. ജോലിക്ക് പോയ സ്ഥലത്ത് കുഞ്ഞിനുമായി പിടിച്ചുനിൽക്കുമ്പോൾ.

   

മറ്റാരോ പകർത്തിയ ഒരു വീഡിയോ ആണ് ഇത് എന്നാൽ വളരെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ഇത് വൈറലാവുകയായിരുന്നു. കുഞ്ഞിനെയും കൈപിടിച്ച് എല്ലാ സ്ഥലത്തേക്കും പോകാറുണ്ടെന്നും കുഞ്ഞ് എപ്പോഴും തന്റെ നെഞ്ചോട് കിടക്കുന്നത് ഒരു ധൈര്യം ആണെന്നും ആണ് ശരീഫ പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *