കാഴ്ച ശക്തി കുറഞ്ഞതുകൊണ്ട് ജോലി ഉപേക്ഷിക്കേണ്ടി വന്ന പ്രവാസിക്ക് അറബി കൊടുത്ത സമ്മാനം കണ്ടു ഞെട്ടി വീട്ടുകാർ.

   

നിങ്ങൾ ജോലി ഉപേക്ഷിച്ചു വന്നാൽ ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത് നിങ്ങളെ കണ്ടല്ലോ നമ്മൾ എല്ലാവരും തന്നെ ഓരോ കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത് എന്നിട്ടിപ്പോൾ ജോലി നിർത്തി ഇങ്ങോട്ട് വരികയാണ് എന്ന് പറഞ്ഞാൽ അത് എങ്ങനെയാണ് ശരിയാക്കുന്നത്. ഭർത്താവിനോട് ഭാര്യ ഇങ്ങനെ വാക്കുകൾ പറയുന്നത് കേട്ടപ്പോൾ അദ്ദേഹത്തിന് രണ്ട് സംശയങ്ങളാണ് തോന്നിയത്.

   

ഒന്ന് അവൾ തന്നോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണോ അല്ലെങ്കിൽ വീട്ടിലെ കഷ്ടപ്പാടുകൾ കണ്ട് പറയുന്നതാണോ. അല്ലെങ്കിൽ ഇനിയും ഗൾഫുകാരന്റെ ഭാര്യ എന്ന് പറയാൻ സാധിക്കില്ല എന്നതുകൊണ്ട് പറയുന്നതാണോ എങ്കിലും തന്റെ തീരുമാനത്തിന് യാതൊരു മാറ്റവും ഇല്ല പതിനെട്ടാമത്തെ വയസ്സിൽ വിവാഹം കഴിഞ്ഞ് അതിനുശേഷം ഗൾഫിലേക്ക് പോന്നതാണ്.

ഇക്കഴിഞ്ഞ കാലം വരെയും ഇവിടത്തെ ചൂടും തണുപ്പും മാറിമാറി അനുഭവിച്ചു. അറബി വീട്ടിലെ ഡ്രൈവർ ആയിരുന്നു താൻ ആദ്യമെല്ലാം എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു എന്നാൽ തന്നെ കാഴ്ചശക്തി കുറഞ്ഞു എന്ന് മനസ്സിലാക്കിയതോടെ അവർ പിന്നീട് ജോലിയിൽ നിന്നും പിരിച്ചുവിടാൻ ശ്രമിക്കുകയായിരുന്നു. അവരെ കുറ്റം പറയാനും സാധിക്കില്ലല്ലോ കാഴ്ചയില്ലാതെ എങ്ങനെയാണ്.

   

വണ്ടിയോടിക്കുന്നത് ശരീരത്തിലെ അവയവങ്ങൾക്ക് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കിയ നിമിഷം കൂടിയായിരുന്നു അത്. എല്ലാം ഉപേക്ഷിച്ച് നാട്ടിലെത്തിയതിനുശേഷം ഭാര്യയും മക്കളെയും എല്ലാം കണ്ടു. അവരുടെ മനസ്സിൽ ചെറിയ പരിഭവവും കൂടി ഉണ്ടായിരുന്നു എങ്കിൽ അതൊന്നും തന്നെ കാര്യമാക്കിയില്ല പക്ഷേ അറബി തനിക്ക് വേണ്ടി നൽകിയ സമ്മാനം കണ്ട് ശരിക്കും വീട്ടുകാരൻ ഞെട്ടി അത് വിലമതിക്കാൻ ആകാത്തത് ആയിരുന്നു.