റിമി ടോമിയെ കുറിച്ച് വിധുപ്രതാപ് പറയുന്നത് കേട്ടാൽ നിങ്ങൾ ഞെട്ടും

   

മലയാളത്തിന്റെ സ്വന്തം വാനമ്പാടി അല്ലെങ്കിൽ ആ ശബ്ദം കേൾക്കാൻ ഒരുപാട് കൊതിച്ചിട്ടുള്ള വ്യക്തികൾ തന്നെയാണ് നമ്മളെ വരും ടോമിയെ കുറിച്ചാണ് ഇവിടെ പറയുന്നത് ഒരുപാട് ഗായികമാർ ഉണ്ടെങ്കിലും അതിൽ ഏറ്റവും ശ്രദ്ധ നേടിയിട്ടുള്ളത് റിമി ടോമി തന്നെയാണ്. കാരണം ജീവിത സാഹചര്യങ്ങളും ഓരോ തരത്തിലുള്ള തമാശകളും എല്ലാം തന്നെ തന്റെ വ്യക്തിത്വത്തെ എല്ലാവർക്കും പ്രിയങ്കരിയാക്കി.

   

ഒരു പാട്ടുപാടാൻ മാത്രമല്ല അത്യാവശ്യം നല്ല രീതിയിൽ തന്നെ തമാശകൾ പറയാനും റിമി ടോമിക്ക് നല്ല വശമുണ്ട്. റിമി ടോമിയെ കുറിച്ച് വിധുപ്രതാപ് ഒരു ദിവസം പറഞ്ഞതാണ് ഇതെല്ലാം മാത്രമല്ല റിമിടോമിയെ എന്ന് പറയുമ്പോൾ ഒരുപാട് ബഹുമാനം തോന്നുന്ന ഒരു വ്യക്തി തന്നെയാണ് കുടുംബത്തിന്റെ നട്ടെല്ലാണ് മാത്രമല്ല കുടുംബത്തെ എങ്ങനെ കൊണ്ടുപോകണം.

എന്നും കുടുംബത്തെ എത്ര രീതിയിൽ ഭംഗിയാക്കണമെന്നും എല്ലാം അവൾക്കറിയാം. കുടുംബത്തിന് വേണ്ടി മാത്രമാണ് അവൾ ഇപ്പോൾ ജീവിക്കുന്നത് അവളുടെ ജീവിതത്തില് ഒരുപാട് പ്രതിസന്ധിഘട്ടങ്ങളൊക്കെ വന്നപ്പോൾ എല്ലാവരുടെയും പ്രതീക്ഷ അവൾ താഴ്ന്നു പോകും അല്ലെങ്കിൽ തകർന്നുപോകും എന്നായിരുന്നു. എന്നാൽ അങ്ങനെ ആയിരുന്നില്ല ഒരു ഫിനിക്സ് പക്ഷി എന്നപോലെ അവൾ ഉയർന്നുപൊന്തി.

   

അത്രയേറെ നല്ല മിടുക്കുള്ള അത്രയേറെ കഴിവുള്ള ഒരു വ്യക്തി തന്നെയാണ് റിമി ടോമി അവളുടെ ആ പ്രസരിപ്പും ചിരിയും എല്ലാം ഒരുപാട് ഇഷ്ടമാണ് ആരെയും തന്നെ ഒരിക്കലും വേദനിപ്പിക്കാൻ അവൾ നോക്കുന്നില്ല ജീവിതത്തിൽ അവൾക്കൊരു സ്ഥാനവും ലക്ഷ്യവും ഉണ്ട് അത് ഉയർത്തി തന്നെയാണ് അവൾ എപ്പോഴും മുന്നോട്ടു പോകാറ് ജീവിതം എന്നു പറയുന്നത് അവൾക്ക് വലിയൊരു ചലഞ്ച് തന്നെ എന്നാണ് അവർ പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.