ശരീരം നിറം വയ്ക്കാൻ ആയിട്ട് ഇതാ ഒരു അടിപൊളി ഓയിൽ

   

കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും നിറം വയ്ക്കാൻ ആയിട്ട് നമുക്ക് ഉപയോഗിക്കാവുന്ന ഒരു അടിപൊളി ഹെയർ ഓയിൽ അല്ലെങ്കിൽ ബോഡി എന്ന് വേണം പറയാൻ അത്രയ്ക്ക് ഏറെ ഉപകാരപ്രദമായ ഒരു ഓയിലാണ് ഇത് നമുക്ക് തലയിലും ഒക്കെ പ്രധാനമായിട്ടും നമ്മൾ ശരീരത്തെയാണ് പ്രാധാന്യമായിട്ട് കൊടുക്കുന്നത് കാരണം നമുക്ക് മുഖത്ത് ചിലർക്ക് നിറമുണ്ടാകും ശരീരത്തിന് നിറം ഉണ്ടാവില്ല അങ്ങനെയുള്ള ആളുകൾക്കൊക്കെ ആണെങ്കിൽ ഇത് വളരെയധികം നല്ലതായിരിക്കും.

   

അതേപോലെതന്നെ കുട്ടികൾക്ക് ചെറിയ കുട്ടികൾക്കൊക്കെ മസാജ് ചെയ്യാനും എല്ലാത്തിനും വളരെയധികം നല്ലതാണ് അത്രയേറെ ഗുണകരമായ ഒരു ഓയിൽ തന്നെയാണ് ഇത്. ഇത് നമ്മൾ ഉണ്ടാക്കുന്നത് ക്യാരറ്റ് വെച്ചാണ് ക്യാരറ്റ് ഗുണങ്ങൾ ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം അത്രയേറെ വൈറ്റമിൻസ് അടങ്ങിയിട്ടുള്ള ക്യാരറ്റ് നിറം വയ്ക്കുന്നതിന് ഏറ്റവും പ്രാധാന്യം നിറഞ്ഞ ഒന്നാണ്.


ക്യാരറ്റ് ജ്യൂസ് കഴിക്കുമ്പോൾ നല്ല ആരോഗ്യം നിലനിർത്തുന്നതിനും അതേപോലെതന്നെ നിറം വയ്ക്കാൻ ഒക്കെ തന്നെ ക്യാരറ്റ് ജ്യൂസൊക്കെ കഴിക്കുന്നതാണ് ഇത് നല്ല രീതിയിൽ അല്പം ഓയിൽ അല്ലെങ്കിൽ നമ്മുടെ മെയിൻ ആയിട്ട് കരയുന്നത് വെളിച്ചെണ്ണ അല്ലെങ്കിൽ കടുകെണ്ണ ആണ് അതിലെ നമുക്ക് ഈ ക്യാരറ്റ് നല്ല രീതിയിലും മൂപ്പിച്ച് നമുക്ക് എണ്ണയാക്കിയിട്ട് മാറ്റാവുന്നതാണ്.

   

ഇത് നമ്മൾ ശരീരത്തിൽ തേക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ് നാച്ചുറൽ ആയിട്ടുള്ള കളർ കിട്ടുന്നതിനും അതുപോലെതന്നെ ശരീരത്തെ പാടുകളൊക്കെ പോകുന്നതിനും ചുളിവുകൾ ഇല്ലാതാകുന്നതിനും ഇത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

   

Leave a Reply

Your email address will not be published. Required fields are marked *