പ്രസവ റൂമിൽ കാമുകിക്ക് ധൈര്യം കൊടുക്കാൻ കയറിയതാ ഒടുവിൽ കാമുകന് സംഭവിച്ചത് കണ്ടോ.

   

ആ പ്രസവ റൂമിലെല്ലാം ആദ്യകാലങ്ങളിൽ ഒന്നും തന്നെ ഭർത്താക്കന്മാരെ കരുതിയിരുന്നില്ല എന്നാൽ ഇന്നത്തെ കാലത്ത് ഭർത്താക്കന്മാരെയും പ്രസവ സമയത്ത് സ്ത്രീകളുടെ കൂടെ നിർത്താറുണ്ട് അതിന്റെ മറ്റൊരു കാര്യം എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് ഡിവോസുകളുടെ എണ്ണം കൂടുകയാണല്ലോ സ്ത്രീകളുടെ ഓരോ സമയത്തെ മാനസികാവസ്ഥ മനസ്സിലാക്കാതെയുള്ള പുരുഷന്മാരുടെ പെരുമാറ്റം അതിലൊരു മാറ്റം വരുത്താൻ കൂടിയായിരുന്നു.

   

ഇതുപോലെ ഒരു നീക്കം ഉണ്ടായത് പലപ്പോഴും അത് വളരെയധികം ഉപകാരപ്രദമായിട്ടും ഉണ്ട്. വിദേശ നാടുകളിൽ എല്ലാം തന്നെ ഇപ്പോഴും പണ്ടും എല്ലാം പ്രസവസമയത്ത് ഭർത്താവ് അല്ലെങ്കിൽ കാമുകൻ കൂടെയുണ്ടാകുമായിരുന്നു അത്തരം ഒരു പ്രസവസമയത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്. പ്രസവസമയത്ത് സ്ത്രീകൾക്ക് ധൈര്യം കൊടുക്കാൻ വേണ്ടിയാണ് പുരുഷന്മാർ കൂടെ ഉണ്ടാകാറുള്ളത്.

എന്നാൽ ആ ധൈര്യം കൊടുക്കുന്ന ആളുതന്നെ തലകറങ്ങി വീഴാനുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ. ഡോക്ടർമാർക്ക് പ്രസവിക്കാൻ കിടക്കുന്ന പെണ്ണിനെ നോക്കണോ തലകറങ്ങി കിടക്കുന്ന ആ പുരുഷനെ നോക്കണോ എന്ന് സംശയമാണ് ഉദിച്ചത് കുറെനേരം അവളെ സമാധാനിപ്പിച്ചും ആശ്വസിച്ചും അയാൾ അവിടെ നിന്നു എങ്കിലും പ്രസവസമയത്തെ ചോര കണ്ട് ഉടനെ തന്നെ തലകറങ്ങി.

   

വീഴുകയാണ് ഉണ്ടായത്. പെട്ടെന്ന് അവിടെയുള്ളവർക്കെല്ലാം ചിരിയാട് ഉണ്ടായത്. കാരണം അത്രയും പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോ നടന്നുകൊണ്ടിരിക്കുന്നത് അതിനിടയിൽ ഇതുപോലെ ഒരു ധൈര്യവും ഇല്ലാതെ തലകറങ്ങി വീഴുന്നത് കണ്ടപ്പോൾ എല്ലാവർക്കും ചിരി ഉണർന്നു എന്നാൽ പിന്നീട് പെട്ടെന്ന് തന്നെ അദ്ദേഹത്തെ അവിടെ നിന്നും എഴുന്നേൽപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു.