അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു ചതി അവളിൽ നിന്ന് അവർക്കിടയിൽ സംഭവിച്ചത് കണ്ടോ

   

വളരെയേറെ തിരക്കുള്ള ഒരു ബസ്സാണ് പെട്ടെന്നായിരുന്നു ഒരു യുവതി വിളിച്ചു പറഞ്ഞത് എന്റെ മാല മോഷണം പോയി. വണ്ടി നിർത്തുക എന്തെങ്കിലും തന്നെ ചെയ്യണം അതും ഉടനെ തന്നെ എന്ന് പറഞ്ഞുകൊണ്ട് ആ യുവതി ഇടുകയാണ് ആളുകളെല്ലാം പെട്ടെന്ന് ആ പെൺകുട്ടിയിലേക്ക് ശ്രദ്ധ തിരിച്ചു വേഗം വണ്ടി നിർത്ത് പോലീസ് സ്റ്റേഷനിലേക്ക് വണ്ടി വിട് എന്ന് പറഞ്ഞു വളരെ ഭംഗിയായി വസ്ത്രം ധരിച്ച ഒരു വ്യക്തി അയാൾ പറഞ്ഞു.

   

എനിക്ക് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ളതാണ് എന്റെ ജോലി സംബന്ധമായ കാര്യമാണ് ദൈവ് ചെയ്ത് എന്നെ ഇവിടെ ഇറക്കിയാലും. അദ്ദേഹം ഇത് പറഞ്ഞപ്പോൾ തന്നെ എല്ലാവരുടെയും ദൃഷ്ടികൾ അവന്റെ മുഖത്തേക്ക് ഇനി ഇവനാകുമോ ആ മാല മോഷ്ടിച്ചിട്ടുണ്ടാവുക മാത്രമല്ല ഇപ്പോൾ കള്ളന്മാർ ഒക്കെ മാന്യമായ വസ്ത്രം ധരിച്ചു കൊണ്ടാണ് മാല മോഷ്ടിക്കാനും മറ്റു മോഷണത്തിനും ഒക്കെ ഇറങ്ങുന്നത് പലരും കൊണ്ടിരുന്നു അയാൾക്ക് മനസ്സിലായി തന്നെക്കുറിച്ച് സംസാരിക്കുന്നത്.

കണ്ടക്ടർ ഉടനെ തന്നെ പറഞ്ഞു ക്ഷമിക്കണം ഉടനെ തന്നെ ഈ അടുത്താണ് ഈ പോലീസ് സ്റ്റേഷൻ എന്ന് പറയുന്നത് വേഗം പോയി വേഗം വരാം . എല്ലാവരും അദ്ദേഹത്തെ തന്നെ നോക്കി പക്ഷേ അയാൾ നോക്കിയത് ഒരു പെൺകുട്ടിയെയാണ് ഈ പ്രശ്നമെല്ലാം നടക്കുമ്പോഴും തന്റെ മിഴികൾ വെട്ടാതെ ഒരു ഭാഗത്തേക്ക് മാത്രം നോക്കിയിരിക്കുന്നു ഇടയ്ക്കിടയ്ക്ക് കണ്ണുകൾ വെട്ടുന്നുണ്ട് എന്നാൽപോലും അവൾ ഈ തിക്കും തിരക്കും ഒന്നും ശ്രദ്ധിക്കുന്നില്ല.

   

മനസ്സിലായി എടുത്തത് അവൾ തന്നെ. വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. ഓരോരുത്തരുടെ വേഗും സാധനങ്ങളും എല്ലാം തന്നെ ചെക്ക് ചെയ്യുന്ന സമയം ഈ മാന്യമായ വേഷം ധരിച്ച അവനെ വിളിച്ചു എനിക്കൊരു ഇന്റർവ്യൂ ഉണ്ട് അത്യാവശ്യമായി പോകണം പോലീസുകാർ അയാളെ ഇങ്ങോട്ട് നീക്കി നിർത്തി അയാളുടെ ബാഗ് മറ്റ് സാധനങ്ങളും തുറന്നു നോക്കി അവർ ഞെട്ടിപ്പോയി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.