പാനിപൂരി വിൽക്കുന്ന ചെറുപ്പക്കാരൻ തന്റെ അടുത്തേക്ക് ഓടിവരുന്നത് കണ്ട് തെറ്റിദ്ധരിച്ച പെൺകുട്ടി. ശരിക്കും സംഭവിച്ചത് കണ്ടോ.

   

അവൾ കാണുന്നവരെല്ലാവരും തന്നെ ഒരുപാട് മോശം സ്വഭാവം ഉള്ളവരെല്ലാം പൊതുവായ ഒരു ധാരണ ഉണ്ടാകുമ്പോൾ പലപ്പോഴും നമ്മൾ അത്തരം ആളുകളെ കണ്ടു കൂടെ തന്നെ പെരുമാറും എന്നാൽ അവരെല്ലാവരും തന്നെ മോശക്കാരല്ല എന്ന് തിരിച്ചറിയുക. ഇവിടെ ഒരു പാനിപൂരി ചെറുപ്പക്കാരനെ നമുക്ക് കാണാം അവൻ കട നടത്തുന്ന വഴിയിലൂടെയാണ് ക്ലാസ്സ് കിട്ടുക കുട്ടികളെല്ലാവരും.

   

തന്നെ പോകുന്നത്. ഒരു ദിവസം ഒരു കുട്ടി പോകുന്നത് കണ്ട് എല്ലാവരും നോക്കുന്നു. ചെറുപ്പക്കാരൻ നോക്കിയപ്പോഴാണ് അവൻ പെൺകുട്ടിയുടെ ഡ്രസ്സ് പിന്നിൽ കീറിയിരിക്കുന്നതായി കണ്ടത്. ഉടനെ തന്നെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ആ ചെറുപ്പക്കാരൻ ഓടിയും എന്നാൽ തന്നെ ഉപദ്രവിക്കാനാണ് വരുന്നത് എന്ന് അവൾ തെറ്റിദ്ധരിച്ചു ഓടിവന്ന് ഡ്രസ്സ് കേറിയിട്ടുണ്ട് എന്ന വിവരം പറഞ്ഞു.

ആ ചെറുപ്പക്കാരൻ അനിയത്തിയെ വിളിച്ചു ഒരു ഷോള് കൊടുത്തു അവളെ വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കാനും പറഞ്ഞു. അവൾ തെറ്റിദ്ധരിച്ചതിനെ തുടർന്ന് അവൾക്ക് ശരിക്കും സങ്കടമായി. അടുത്തദിവസം തന്നെ ആ കുട്ടിയുടെ അച്ഛനും അമ്മയും ചെറുപ്പകാരനെ കണ്ട് നന്ദി പറഞ്ഞു. ഇതുപോലെയാണ് നമ്മൾ പൊതുവായി ഒരു തെറ്റിദ്ധാരണയുടെ പേരിൽ ആര്.

   

എല്ലാവരെയും ഒരുപോലെ കാണും പക്ഷേ എല്ലാവർക്കും അതുപോലെയല്ല എന്ന് നമ്മൾ മനസ്സിലാക്കുക. മോശമായി നമ്മൾ കരുതുന്ന ആളുകൾ ആയിരിക്കും ഒരു സന്ദർഭത്തിൽ എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങൾ വരുമ്പോൾ നമ്മളെ സഹായിക്കാൻ ഓടിയെത്തുന്നത്. അതുകൊണ്ട് തന്നെ എല്ലാവരെയും ഒന്ന് മനസ്സിലാക്കി പെരുമാറുകയാണ് നമ്മൾ ആദ്യമായി ചെയ്യേണ്ടത്.