മരുമകൾ അമ്മായിഅമ്മയെ കൊണ്ട് വീട്ടിലെ പണികൾ ചെയ്യിപ്പിക്കുന്നത് കണ്ട് മകൻ ചെയ്തത് കണ്ടോ. ഇതായിരിക്കണം മകൻ.

   

വിവാഹത്തെപ്പറ്റി എല്ലാം ചിന്തിക്കുമ്പോൾ എന്റെ അമ്മയ്ക്ക് ഒരു നല്ല മകളെ വേണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെയാണ് സ്കൂൾ മാഷിന്റെയും സ്കൂൾ ടീച്ചറുടെയും മകൾ ആയിട്ടുള്ള സുമയുടെ ആലോചന വന്നപ്പോൾ ഞാൻ ഉറപ്പിച്ചത് പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയായിരുന്നു അവൾ എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ നോക്കും എന്നെല്ലാം പറഞ്ഞു കേട്ടതോടെ അവളെ തന്നെ മതി ജീവിതത്തിൽ.

   

എന്നു ഉറപ്പിച്ചു എന്റെ അമ്മയ്ക്ക് നല്ലതുപോലെ വയസ്സായിട്ടുണ്ട് കാര്യങ്ങൾ ഒന്നും ചെയ്യാൻ വയ്യ എങ്കിലും വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നത് അമ്മയാണ് അമ്മയ്ക്ക് ഒരു കൂട്ട് അത് മാത്രമേ ഞാൻ വിചാരിച്ചിരുന്നുള്ളൂ വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് കയറി വരുമ്പോൾ വെറും നാല് മുറികളുള്ള ചെറിയ വീട്ടിൽ നിന്നും വലിയ ഒരു തറവാട്ടിലേക്ക് കയറിവന്ന സുമയുടെ കണ്ണുകൾ ആദ്യം മിന്നി പറയുകയായിരുന്നു ഇത്രയും വലിയ വീട്ടിലെ മരുമകളാണ്.

താൻ എന്ന ഒരു അഹങ്കാരം അവളുടെ മനസ്സിൽ അപ്പോൾ തന്നെ ഉണ്ടായി. മാത്രമല്ല ആ വീടിനെ പറ്റിയുള്ള മറ്റുള്ളവരുടെ പലതരത്തിലുള്ള അഹങ്കാരം തുളുമ്പുന്ന വാക്കുകളും എല്ലാം അവളിൽ ഒരു അഹങ്കാരി ആയ മരുമകളെ ഉണർത്തി. ആദ്യമെല്ലാം അമ്മയെ സഹായിച്ചിരുന്ന അവൾ പിന്നീട് മുറിയിൽ നിന്നും പുറത്തിറങ്ങാത്ത പോലെയായി അമ്മയുടെ മൗനം എന്നെ കുറെ സംശയിച്ചു.

   

അമ്മ അധികം സംസാരിക്കുന്നില്ല വല്ലാതെ ക്ഷീണമായി വരുന്നു എനിക്കൊന്നും മനസ്സിലായില്ല ഒരു ദിവസം ഓഫീസിൽ നിന്നും നേരത്തെ എത്തിയപ്പോഴാണ് സുമയുടെ വസ്ത്രങ്ങൾ കഴുകുന്ന അമ്മയെ ഞാൻ കണ്ടത് ഒരു ഭാഗത്ത് നിന്നും അവൾ അമ്മയെ ചീത്ത പറയുന്നു അതോടെ ഞാൻ അവസാനിപ്പിച്ചു അവളെ അവളുടെ വീട്ടിൽ കൊണ്ടാകുകയും ചെയ്തു തിരികെ വീട്ടിൽ വന്ന് അമ്മയുടെ മടിയിൽ കിടക്കുമ്പോഴാണ് ഒരു ശാന്തത ഞാൻ അനുഭവിച്ചത്.