ബസ്റ്റാൻഡിൽ പാട്ടുപാടി ജീവിക്കുന്ന അച്ഛനെ കണ്ട് കളിയാക്കിയ കൂട്ടുകാരികളോട് മകൾ പറഞ്ഞ മറുപടി കേട്ടോ.

   

ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ മകൾ വളരെയധികം ദേഷ്യത്തിൽ ആയിരുന്നു അതിനു കാരണവും ഉണ്ടായിരുന്നു തന്റെ അച്ഛൻ ബസ്സ്റ്റാൻഡിൽ ഇരുന്നു പാടുന്നത് കണ്ട് കളിയാക്കി എല്ലാ കൂട്ടുകാരികളും ചേർന്നു കൂട്ടുകാരികൾ മാത്രമല്ല കൂട്ടുകാരന്മാരും ഒരുപാട് പേർ കളിയാക്കി ആ ദേഷ്യത്തിലായിരുന്നു അവൾ വീട്ടിലേക്ക് കയറി വന്നത്.അപ്പനോട് ഞാൻ പറഞ്ഞിട്ടുണ്ട് ആ ബസ്റ്റാൻഡിൽ പോയിരുന്നു പാടിയെഴുത്ത് എന്ന് എന്നെ ഓർത്തെങ്കിലും ഇതൊന്നും.

   

നിർത്തിക്കൂടെ.മോളെ എല്ലാം അറിഞ്ഞിട്ട് നീയത് പറയരുത് അമ്മയ്ക്ക് വയ്യാതിരിക്കുന്നത് നീ കാണുന്നതല്ലേ ഈ ജോലി കൂടെ ചെയ്യാൻ പറ്റിയില്ലെങ്കിൽ ഞാൻ പിന്നെ എന്താ ചെയ്യാ ആകെ പറ്റുന്നത് എനിക്ക് ഈ ഒരു ജോലിയല്ലേ. മകൾ പറഞ്ഞു ഇത് ശരിയാവില്ല അപ്പ എല്ലാവരും എന്നെ കളിയാക്കി തുടങ്ങി എനിക്ക് 18 വയസ്സായി. അപ്പൻ എന്താ അവര് ബോധം തോന്നാത്തത്. അവളെ കുറെ സമാധാനിപ്പിച്ച് അന്നേദിവസം.

സമാധാനമാക്കി വിട്ടു പിറ്റേദിവസം അതാ വരുന്നു വീണ്ടും മകൾ ദേഷ്യത്തിൽ. അറിയാതെ കിടക്കുന്ന അമ്മയ്ക്ക് വേണ്ടിയും അപ്പൻ ചോറു കൊടുക്കുകയായിരുന്നു ആ സമയത്ത് ഇത് ശരിയാവില്ല എങ്ങനെയാണെങ്കിൽ ആ ബാക്കിലുള്ള മരത്തിന്റെ മുകളിൽ ഞാൻ ഒരു കയറിൽ തൂങ്ങി ചാവും. അച്ഛൻ ഒന്നും മിണ്ടിയില്ല മോളെ ഇങ്ങോട്ട് വാ അമ്മയുടെ കൂടെ നിന്ന് ബഹളം ഒന്നും വേണ്ട. നിനക്കെന്താ അറിയേണ്ടത് ഞാൻ എല്ലാത്തിനും ഉള്ള മറുപടി പറഞ്ഞുതരാം നിനക്കറിയാമല്ലോ അച്ഛനെ കൈകൊണ്ടും കാലുകൊണ്ടും.

   

അധ്വാനിക്കുന്ന ജോലി ചെയ്യാൻ പറ്റില്ല വയ്യാതിരിക്കുകയാണെന്ന് ആകെ പറ്റുന്നത് ദൈവം തന്ന ഈ ഒരു സംഗീതം മാത്രമാണ്. നിന്നെ കളിയാക്കുന്നവർക്ക് നിനക്ക് കൊടുക്കാനുള്ള ഒരു മറുപടി എന്ന് പറയുന്നത് അത് വിദ്യാഭ്യാസം കൊണ്ട് മാത്രമാണ് പഠിക്കു മകളെ പഠിച്ചു ഉയരങ്ങളിലേക്ക് എത്തും. ഇന്ന് അവൾ ഒരു ഡോക്ടർ ആണ് വേദിയിൽനിന്ന് മന്ത്രിയുടെ കയ്യിൽ നിന്നും ആ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ കൂട്ടുകാരികൾക്കെല്ലാവർക്കും തന്നെ അവൾ അപമാനിക്കാവുന്ന ഒരു ഡോക്ടർ ആയിരുന്നു. ആദ്യമായി അവളുടെ അപ്പൻ കരയുന്നത് അവൾ കണ്ടു.