ഇഞ്ചിയും വാഴപ്പഴവും ഉണ്ടെങ്കിൽ തടി കുറയ്ക്കാം

   

ഇത് കുറയ്ക്കാനായി ഭക്ഷണം നിയന്ത്രണവും അമിത വ്യായാമവും ഒക്കെ ചെയ്ത് തളർന്നവരാണ് ഇവരിൽ പലരും എന്നാൽ ഇതൊന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ അമിതവണ്ണം കുറയ്ക്കാനുള്ള ചെറിയൊരു വിദ്യയാണ് ഇനി പറയാൻ പോകുന്നത് അത് എന്താണ് എന്ന് നോക്കാം പ്രധാനമായും ഇത് ചെയ്യുന്നത് വഴി കുറയുന്നത് വയറിനും പൊക്കിളിനും ചുറ്റുമുള്ള അടിഞ്ഞിരിക്കുന്ന കൊഴുപ്പാണ് ഇത് എങ്ങനെ മാറ്റാം എന്ന് നോക്കാം ഇത് ഉപയോഗിച്ച് എങ്ങനെ തടി കുറയ്ക്കാം.

   

എന്നായിരിക്കും ഇപ്പോൾ ആലോചിക്കുന്നത് അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ ഇവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ലായനിയാണ് ഇതിന് സഹായിക്കുന്നത് നമുക്കെല്ലാം അറിയാം വാഴപ്പഴം എന്നത് പൊട്ടാസിയത്തിന്റെ വലിയൊരു കലവറയാണ് വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുകയും ശരീരത്തിന്റെ കോശങ്ങളെ ഉന്മേഷരാക്കുകയും ചെയ്യുന്നു.

   

ദഹന സംവിധാനത്തെ ഇത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ വലിച്ചെടുക്കാനും ഇത് സഹായിക്കുന്നുണ്ട് അതുപോലെതന്നെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചിയും ഇഞ്ചിയും വാഴപ്പഴവും ചേരുമ്പോൾ ഇതിന്റെ ഗുണം ഇരട്ടി. എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും വീട്ടിൽ തന്നെ ചെയ്യാൻ കഴിയും.

   

എന്നതുമാണ് ഇതിനെ ആളുകൾക്കിടയിൽ ഇത്ര പ്രിയപ്പെട്ടതാക്കുന്നതും ഇതിന് ആകെ ആവശ്യമുള്ളത് വൃത്തിയായി ചതച്ചെടുത്ത ഇഞ്ചി ഒരു ടേബിൾ സ്പൂൺ നല്ല വൃത്തിയുള്ള ഒരു വാഴപ്പഴവും ആണ് കൂടാതെ ബ്ലൂബെറിയും അരക്കപ്പ് ചീരയും ഒരു കപ്പ് ഐസുമാണ് ഇതിനായി ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *