ഒരു ഭാര്യക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകരുത്. ഈ കഥ കേട്ടാൽ നിങ്ങൾ ഞെട്ടും.

   

രാത്രി ജോലി കഴിഞ്ഞു വരുന്ന ഭർത്താവിനെ കാത്ത് അവൾ അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. തന്റെ ഭർത്താവ് എപ്പോൾ വീട്ടിലേക്ക് വരും എന്ന് ആകാംക്ഷയിൽ ആയിരുന്നു അവൾ അപ്പോൾ അത് ഭർത്താവ് വരുന്നു കൂടെ മറ്റൊരാൾ കൂടിയുണ്ട് അവൾ ചോദിച്ചു അത് ആരാണ് എന്ന് കൂട്ടുകാരൻ ആണെന്ന് മറുപടിയാണ് നൽകിയത് എന്നാൽ ഒരു കൂട്ടുകാരനോട് ഇടപഴകുന്നതിനേക്കാൾ കൂടുതൽ.

   

സ്വാതന്ത്ര്യത്തിലും കൂടുതൽ ആക്ഷനുകളിലും ആയിരുന്നു അവരുടെ പല പ്രവർത്തികളും അതുകൊണ്ടുതന്നെ ഭാര്യക്ക് വളരെയധികം സംശയം തോന്നി. ഭക്ഷണം പോലും കഴിക്കാതെ റൂമിലേക്ക് പോകുന്ന ഭർത്താവിനെയും കൂട്ടുകാരനെയും കണ്ട് അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല ഉടനെ തന്നെ കൂട്ടുകാരിയെ വിളിച്ചു ഇതുപോലെ ഭാര്യയോട് സ്നേഹമില്ലാത്ത ആളുകൾ അല്ലെങ്കിൽ ഭാര്യ അവരെ.

തൃപ്തിപ്പെടുത്താതെ വരുമ്പോൾ ഇങ്ങനെയുള്ള ആണുങ്ങളുടെ പിന്നാലെ ഭർത്താക്കന്മാർ പോകും എന്ന ഒരു കാര്യം കൂട്ടുകാരി പറഞ്ഞതോടെ അവളുടെ നെഞ്ചിടിപ്പ് ഉയരുകയായിരുന്നു. രാവിലെ നേരം വൈകി എഴുന്നേറ്റ ഭർത്താവിനെ അവൾ പോയി വിളിച്ചു അപ്പോഴും നെഞ്ചിൽ തീയായിരുന്നു. പിന്നെ ഭർത്താവിനോട് ഒന്നും മറച്ചു വയ്ക്കാതെ തന്നെ സംസാരിച്ചു.

   

അവളുടെ സംശയങ്ങളും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതും തുടങ്ങി എല്ലാം. എന്നാൽ ഭർത്താവിന് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു അത് തന്റെ സുഹൃത്ത് മാത്രമാണ് ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളാണ് അവർ നേരിടുന്നത് അതിനെല്ലാം തന്നെ ഒരു പരിഹാരം ഒരു ആശ്വാസത്തിന് വേണ്ടി മാത്രമാണ് അവനെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത് അല്ലാതെ നീ വിചാരിക്കുന്നത് പോലെയുള്ള യാതൊരു പ്രശ്നങ്ങളും അവനെ ഇല്ല.