ഇവർ ഉണ്ടെങ്കിൽ ഭാഗ്യമാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള സ്ത്രീകൾക്ക് കാണുന്ന പ്രധാന ലക്ഷണങ്ങൾ.

   

ഓരോ സ്ത്രീകളും ആ വീട്ടിലെ ലക്ഷ്മി ദേവിയാണ്. ഓരോ സ്ത്രീകളിലും ദേവി സാന്നിധ്യം ഉണ്ട് അതുകൊണ്ടാണല്ലോ ഒരു വീട്ടിൽ ഒരു സ്ത്രീ ഉണ്ടെങ്കിൽ ലക്ഷ്മി ഉള്ള വീടാണ് എന്ന് പറയുന്നത് അതേ രീതിയിൽ തന്നെ നമ്മൾ ആ വീട്ടിൽ കാര്യങ്ങൾ ചെയ്യുകയും വേണം എങ്കിൽ മാത്രമേ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഓരോ സ്ത്രീകളിലും ലഭിക്കുകയുള്ളൂ അതിലൂടെ മാത്രമേ ആ വീട് രക്ഷപ്പെടുകയുള്ളൂ.

   

എന്ന് പറയാൻ പോകുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള സ്ത്രീകളിൽ കാണാൻ കഴിയുന്ന പ്രധാന ലക്ഷണങ്ങളെ പറ്റിയാണ്. ഇതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് സൂര്യോദയത്തിനു മുൻപ് അവർ എഴുന്നേൽക്കുന്നതായിരിക്കും നമുക്കറിയാം ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നത് വളരെ നല്ലതാണ് എന്ന് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള സ്ത്രീകൾ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ.

എഴുന്നേൽക്കുന്നതാണ്. അടുത്തത് വൃത്തിയുമായി ബന്ധപ്പെട്ടതാണ് ഈ സ്ത്രീകൾക്ക് വളരെയധികം വൃത്തിയുള്ളതായിരിക്കും അവർ വീടും പരിസരവും എല്ലാം എപ്പോഴും വൃത്തിയോടെ സംരക്ഷിക്കുന്നതായിരിക്കും ഒരിക്കലും ആ വീടിന്റെ ഭാഗത്ത് അഴുക്കുകൾ ഉണ്ടാകാൻ അവർ അനുവദിക്കുന്നതല്ല. അടുത്തതാണ് ഈ സ്ത്രീകൾ രണ്ടുപേരും കുളിക്കുന്നതാണ് അതായത്.

   

കുളിക്കുക മാത്രമല്ല അവർ വീട്ടിൽ നിലവിളക്ക് കത്തിച്ച് എപ്പോഴും ഐശ്വര്യം ഉള്ളതാക്കി തീർക്കുന്നതായിരിക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള സ്ത്രീകളിൽ പ്രധാനമായി കാണുന്ന ഒരു ലക്ഷണം കൂടിയാണ് ഇത്. നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ ഇതുപോലെയാണോ അവരുടെ ശീലങ്ങൾ എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു നിങ്ങളുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം എപ്പോഴും ഉണ്ടായിരിക്കും.