നിങ്ങൾ കുളിക്കുന്നത് ഈ സമയത് ആണോ? രോഗ ദുരിതങ്ങളും സർവ്വദോഷവും ഉണ്ടാകാൻ അത് മതി.

   

നമ്മുടെ വിശ്വാസപ്രകാരം എപ്പോഴും വൃത്തിയായി ഇരിക്കണമെന്നാണ് പുരാണങ്ങൾ പറയുന്നത് അതുകൊണ്ട് കുളിക്കുന്നതിന് വളരെയധികം പ്രാധാന്യം ഉണ്ട് പണ്ടുകാലങ്ങളിൽ രാവിലെ ദേഹശുദ്ധി വരുത്തി ക്ഷേത്രദർശനം നിർബന്ധമായിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് ആളുകൾ ഇത്തരത്തിലുള്ള ശീലങ്ങൾ ചെയ്യുന്നത് വളരെ കുറവാണ്. ജലംശുദ്ധി വരുത്തുവാൻ ഉപയോഗിക്കുന്നതാണ് ജലം ഉപയോഗിച്ചുകൊണ്ട് ശരീരം മാത്രമല്ല മനസ്സും നമ്മൾ ശുദ്ധീകരിക്കുന്നു എന്ന് പറയുന്നു.

   

അതുകൊണ്ട് കുളിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ് കുളിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ് ഏതൊക്കെ സമയത്താണ് കൃത്യമായി കുളിക്കേണ്ടത് എന്ന് മനസ്സിലാക്കാം. രാവിലെ 5 മണിക്കും നാലുമണിക്കും ഇടയിൽ കുളിക്കുന്നത് അതിവിശേഷമായി കണക്കാക്കുന്നു ഈ സമയത്ത് കുളിക്കുകയാണ് എങ്കിൽ ബുദ്ധി സാമർത്ഥ്യം ലഭിക്കുന്നതായിരിക്കും. വെളുപ്പിനെ അഞ്ചുമണി മുതൽ ആറുമണി വരെയുള്ള സമയത്താണ് കുളിക്കുന്നത്.

എങ്കിൽ അത് ദേവസ്നാനമായി കണക്കാക്കുന്നു ഈ സമയം കുളിക്കുന്നവർക്ക് മനസ്സമാധാനവും ഉയരുന്നതായിരിക്കും. ആ ആറുമണിക്ക് ഏഴുമണിക്കും ഇടയിലാണ് കുളിക്കുന്നത് എങ്കിൽ അതിനെ മനുഷ്യസ്നാനം എന്നാണ് പറയുന്നത് മനസ്സാന്നിധ്യവും മനുഷ്യുട്ടിയും ലഭിക്കുന്നതായിരിക്കും. രാവിലെ എട്ടുമണിക്ക് ശേഷം കുളിക്കുന്നതിന് രാക്ഷസനാനം എന്നാണ് പറയുന്നത് എങ്ങനെ കുളിച്ചാൽ.

   

ദാരിദ്ര്യവും ബുദ്ധിമുട്ടുകളും ജീവിതത്തിൽ വന്നുചേരുന്നതായിരിക്കും. രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുൻപായി കുളിക്കണം എന്നാണ് പറയുന്നത് ഇങ്ങനെ കുളിക്കുകയാണ് എങ്കിൽ ശരീരം വളരെ ശുദ്ധിയായിരിക്കുന്നതായിരിക്കും. അതുപോലെ നമ്മൾ എന്ത് കാര്യം ചെയ്യുകയാണ് എങ്കിലും കുളിച്ച് ശുദ്ധിയോടെ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത്. ഹിന്ദു വിശ്വാസങ്ങൾ അനുസരിച്ച് ഭക്ഷണം കഴിക്കുന്നതിനു മുൻപ് നിർബന്ധമായും കുളിച്ചിരിക്കേണ്ടതാണ്.