ഒരുപാട് ആഗ്രഹത്തോടെയാണ് ആദ്യരാത്രിക്ക് വേണ്ടി അവർ ഒരുങ്ങിയത് പക്ഷേ പിന്നീട് അവരുടെ ജീവിതത്തിൽ ഉണ്ടായത് ഞെട്ടിക്കുന്ന നിമിഷങ്ങൾ

   

ഇന്ന് ഉമ്മറിന്റെ കല്യാണമായിരുന്നു പിന്നീട് നാളുകളിൽ മെഗാ സീരിയൽ പോലെ നീണ്ടുപോയ പെണ്ണുകാണൽ ചടങ്ങുകൾ ഒക്കെ വിരാമം ഇട്ടുകൊണ്ട് തന്നെ കല്യാണ രാത്രി അതിനു മുന്നേ നമ്മുടെ കുറിച്ച് രണ്ടു വാക്ക് യൗവനത്തിന് സിംഹഭാഗവും ഗൾഫ് നാട്ടിൽ ആയിരുന്നെങ്കിൽ വിദ്യാഭ്യാസത്തിന്റെ അവസ്ഥ പോലെ തന്നെ കുറവ് അനുസരിച്ച് താനും മാറേണ്ടതുണ്ടെന്നുള്ള ചിന്തകൾ ആവലാതിയൊന്നും.

   

അറിയില്ല ജീവിതസഖിയെ കുറിച്ച് ഉമ്മറിന് വലിയ കാഴ്ചപ്പാടുകൾ ഒന്നും തന്നെയില്ല അവന് അവന്റെതായ നിലപാടുകൾ ഉണ്ട് മാത്രമല്ല തന്നെക്കാൾ വിദ്യാഭ്യാസം ഉള്ള ഒരു പെണ്ണിനെ പോലും അവനെ വേണ്ട എന്നാണ് പറഞ്ഞത് അതിനാൽ പത്താം ക്ലാസ് പാസായ ആരെങ്കിലും ആയിരുന്നു ആലോചനകൾ എല്ലാം തന്നെ അങ്ങനെ ഉള്ള പെണ്ണ് കിട്ടി.

വിവാഹത്തിന്റെ അന്ന് രാത്രി അതായത് ആദ്യത്തെ രാത്രി അവളെയും കാത്ത് അവൻ ഇരിക്കുകയാണ് മനസ്സിലൂടെ ഒരുപാട് നാളത്തെ ആഗ്രഹങ്ങളെല്ലാം ഓടി പാഞ്ഞു പോകുന്നുണ്ട് സിനിമയിൽ കണ്ട ആദ്യ രാത്രികളാണ് മനസ്സിൽ മൊത്തവും. കല്യാണത്തിന് മുമ്പ് തന്നെ അവളോട് പറഞ്ഞിട്ടുണ്ട് ഒരു ജിമിക്കി കമ്മൽ ഇട്ടിട്ട് വേണം.

   

നീ ആദ്യരാത്രി എന്റെ ഇടയിലേക്ക് വരാമെന്ന് എന്തിനാണെന്നും അവൾ ചോദിച്ചില്ല സമ്മതം മൂളി. അങ്ങനെ ആ സമയം എത്തി. അവൻ മെല്ലെ കട്ടിലിലേക്ക് കടന്നു അപ്പോഴാണ് തന്റെ കൈതണ്ട ഒരു തണുത്ത കൈവന്ന പതിച്ചത് നോക്കി അത് അവന്റെ ബീവി തന്നെയാണ് അവൻ ഇരിക്കാൻ പറഞ്ഞു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.