ഒരു നിമിഷം എല്ലാവരുടെയും ശ്വാസം നിലച്ചുപോയി. നിങ്ങളും ഞെട്ടും ഈ വീഡിയോ കണ്ടാൽ.

   

ഒരു നിമിഷം എല്ലാവരുടെയും ശ്വാസം നിലച്ചുപോയ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഇതായിരുന്നു എല്ലാവർക്കും തന്നെ അതൊരു അത്ഭുതമാണ് ഉണ്ടാക്കിയത് അതുപോലെ തന്നെ ഒരു ഞെട്ടലും ആണ് ഉണ്ടാക്കിയത് കാരണം കുട്ടികളെയെല്ലാം നടക്കാനും അവർക്ക് ഒരു ആശ്വാസം കിട്ടാനും സന്തോഷിപ്പിക്കാനും എല്ലാം ആയിട്ട് ബേബി സ്ട്രോളറിൽ കുട്ടികളെ ഇരുത്താർ ഉണ്ടല്ലോ.

   

എന്നാൽ അതിന്റെ അപകട സാധ്യതയാണ് ഈ വീഡിയോയിൽ കാണുന്നത് മാതാപിതാക്കളുടെ അശ്രദ്ധ സംഭവിക്കുകയാണ് എങ്കിൽ കുട്ടികൾക്ക് വലിയ അപകടം തന്നെ ഉണ്ടായേക്കാം വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആ കുട്ടി പെട്ടെന്ന് ബേബീസ് റോളർ പുറത്തേക്ക് വരുകയും പിന്നീട് റോഡിലൂടെയാണ് ആ ഒരു വണ്ടി പോയത് കുട്ടിക്ക് അപകടം വരുമായിരുന്നു മാതാപിതാക്കൾ പിന്നിലൂടെ ഓടിവരുന്നത് നമുക്ക് വീഡിയോയിൽ കാണാം.

എന്നാൽ അവർക്ക് അത് പിടിക്കാൻ സാധിക്കില്ലായിരുന്നു. ആ സമയത്തായിരുന്നു ഒരു യുവാവ് ബൈക്കിലൂടെ അങ്ങോട്ടേക്ക് കയറിവന്നത് യുവാവ് തന്റെ കയ്യിൽ ഉണ്ടായിരുന്ന വണ്ടിയും ബാഗും എല്ലാം സാധനങ്ങളും താഴെ കുട്ടിയുടെ പിന്നാലെ ഓടി അത് പിടിക്കുകയും ആയിരുന്നു അതുകൊണ്ടുതന്നെ വലിയൊരു അപകടം സംഭവിക്കുന്നതിൽ നിന്നും രക്ഷപ്പെട്ടു.

   

യുവാവിന്റെ കൃത്യമായ ഇടപെടലുകൾ സംഭവിച്ചത് കൊണ്ട് തന്നെയാണ് ആ വലിയൊരു അപകടം ഇല്ലാതായത് ഇതുപോലെ എല്ലാ കുട്ടികൾക്കും നടന്നു എന്ന് വരില്ല മാതാപിതാക്കൾ വളരെയധികം ശ്രദ്ധിക്കുക കുട്ടികൾ ഇതുപോലെയുള്ള വണ്ടികളിൽ കയറിയിരിക്കുമ്പോൾ അവർ സുരക്ഷിതമായ സ്ഥലത്തല്ലേ ഇരിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.