ഈ 10 വയസ്സുകാരന്റെ ധൈര്യത്തിന് മുൻപിൽ എല്ലാവരും നമിച്ചു പോയി. അവൻ ചെയ്ത പ്രവർത്തി കണ്ടോ.

   

ഈ 10 വയസ്സുകാരന്റെ ധൈര്യത്തിനു മുൻപിൽ എല്ലാവരും തന്നെ ഞെട്ടി പോയിരിക്കുകയാണ്. കാരണം എന്തെന്നാൽ വീട്ടിലേക്ക് കള്ളന്മാരെ കയറി വന്നാൽ നമ്മൾ ഭയപ്പെട്ടുപോകും എന്നാൽ ഭയപ്പെടുകയല്ല വേണ്ടത് കൃത്യമായ രീതിയിലുള്ള പരിഹാരം മാർഗ്ഗങ്ങൾ ചെയ്യുകയാണ്. ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ വന്ന് കിടന്നുറങ്ങുകയായിരുന്നു കുട്ടി പെട്ടെന്ന് തന്റെ റൂമിൽ ഒരു ആൾ അനക്കം കണ്ട് തിരിഞ്ഞു നോക്കിയപ്പോഴാണ്.

   

ഒരു അജ്ഞാതൻ ആയിട്ടുള്ള യുവാവ് അലമാര തുറക്കുന്നതായി കണ്ടത്. തന്റെ അടുത്ത് അച്ഛനെ ഏൽപ്പിച്ച കുറച്ചു പണത്തിന്റെ ബാഗ് ഉണ്ടായിരുന്നു അവനത് എടുത്ത് ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു കള്ളനെ കണ്ടതും കുട്ടി ജനാലയിലൂടെ പുറത്തു നോക്കി കള്ളൻ കള്ളൻ എന്ന് പറയുകയും ചെയ്തു കള്ളൻ കുട്ടിയുടെ കഴുത്ത് ഞെരിച്ച് കുട്ടിക്ക് ബോധം പോയി എന്നുറപ്പായപ്പോൾ അയാൾ പുറകിലത്തെ വാതിലിലൂടെ രക്ഷപ്പെടുകയാണ് ഉണ്ടായത്.

ഈ സംഭവങ്ങളെല്ലാം നടക്കുന്നത് പകലാണ് എന്നുകൂടി ഓർക്കണം. പറമ്പിൽ ഉണ്ടായിരുന്ന കൂട്ടുകാരാണ് കുട്ടിയുടെ ശബ്ദം കേട്ട് അകത്തേക്ക് വന്നത് നോക്കുമ്പോൾ കുട്ടി ബോധമില്ലാതെ കിടക്കുകയായിരുന്നു അവരെല്ലാവരും ചേർന്ന് വേണ്ടപ്പെട്ടവരെ എല്ലാം വിവരം അറിയിച്ചു നാട്ടുകാരും ഓടിക്കൂടി പണം അടങ്ങിയ ബാഗ് താഴെ നിന്നും അവർക്ക് ലഭിച്ചു. കള്ളനെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും അവർക്ക് അതിന് സാധിക്കാതെ.

   

പോയി എങ്കിലും അച്ഛന്റെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട് കള്ളനെ തിരയാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും തന്നെ. അധിക സമയമായില്ലായിരുന്നു പക്ഷേ എങ്കിലും കള്ളൻ അതിവിദത്തം ആയിട്ടാണ് അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടത് പക്ഷേ ഈ 10 വയസ്സുകാരന്റെ ധൈര്യം അത് സമ്മതിച്ചു കൊടുത്തേ മതിയാകൂ. ഇതുപോലെ ഒരു ധൈര്യം വേറെ ആർക്കാണ് ഉണ്ടാകുന്നത്.