വിവാഹം കഴിഞ്ഞ് മാസങ്ങളായിട്ടും തന്നോട് ഇഷ്ടം ഇല്ലാതിരിക്കുന്ന ഭാര്യ. അതിന്റെ കാരണം അന്വേഷിച്ച ഭർത്താവ് കാരണം കേട്ട് ഞെട്ടി ഇതാ നോക്കൂ.

   

ചേട്ടാ ഇനി ഇത് ശരിയാവില്ല എനിക്ക് പെട്ടെന്ന് തന്നെ ഡിവോഴ്സ് വേണം അവളുടെ മനസ്സിൽ എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല ഞാൻ ഇഷ്ടപ്പെട്ട തന്നെയാണ് അവളെ വിവാഹം കഴിച്ചു കൊണ്ടുവന്നത് പക്ഷേ. നീ എന്താ ഈ പറയുന്നേ എനിക്ക് മനസ്സിലാകുന്നില്ല വിവാഹം കഴിഞ്ഞ് മൂന്നുമാസം അല്ലേ ആകുന്നുള്ളൂ അതിനിടയിൽ ഡിവോഴ്സ് എന്നൊക്കെ പറഞ്ഞാൽ അത് എങ്ങനെയാ ശരിയാവുക അവൾ നിന്റെ അച്ഛനോട് അമ്മയോടും.

   

നിന്റെ വീടും ആയിട്ടും എത്ര സന്തോഷിച്ചും സമാധാനത്തോടെയും ആണ് കഴിയുന്നത് പിന്നെ എന്താ നിന്റെ പ്രശ്നം. ശരിയാണ് ചേട്ടൻ പറഞ്ഞത് പക്ഷേ അവൾ എന്റെ കൂടെ അടുത്തിരുന്നിട്ടും എന്നോട് സംസാരിച്ചിട്ടും എല്ലാം കുറച്ചു മാസങ്ങളായി എനിക്ക് ഞാൻ വിചാരിക്കുന്നത് അവളുടെ മനസ്സിൽ മറ്റാരോ ഉണ്ടെന്നാണ് ഞാനായിട്ട് അവളുടെ സന്തോഷങ്ങൾക്ക് തടയാകുന്നില്ല. അതൊക്കെ നമുക്ക് പിന്നെ നോക്കാം നീ ഒരു കാര്യം ചെയ്യ്.

എന്റെ ഭാര്യയോട് ഞാൻ വിവരങ്ങളെല്ലാം പറയാം നീ അവളെയും കൂട്ടി എന്റെ വീട്ടിലേക്ക് വായോ. ആ ചേട്ടൻ പറഞ്ഞത് പ്രകാരം വീട്ടിലേക്ക് കൊണ്ടുവന്നു ഭാര്യയുമായി സംസാരിച്ചു ഒടുവിൽ കാര്യം എന്താണെന്ന് അറിഞ്ഞപ്പോൾ ശരിക്കും അവനെ സങ്കടമായി.ചെറുപ്രായത്തിൽ അവളെ ഒരുത്തൻ കയറി പിടിച്ചിട്ടുണ്ട് അന്ന് അവൾ വളരെയധികം പേടിച്ചു പിന്നീട് കാലങ്ങൾക്ക് ശേഷം അത് മറന്നു എന്നാൽ ആദ്യ രാത്രിയിൽ നീ അവളെ.

   

കെട്ടിപ്പിടിച്ചപ്പോൾ ആ ഭയം അവളിൽ വീണ്ടും ഉണ്ടായി കുറ്റബോധം തോന്നിയപ്പോൾ നിന്നോട് അടുക്കാൻ അവൾ ശ്രമിച്ചു പക്ഷേ നീ മാറിനിൽക്കുന്നത് കണ്ടപ്പോഴാണ് അവൾക്ക് വിഷമമായത് ഇപ്പോൾ നിന്റെ സാന്നിധ്യം അവൾ ആഗ്രഹിക്കുന്നു അത് മനസ്സിലാക്കി നീ ഇനിയെങ്കിലും ഒന്ന് പെരുമാറു. അവന്റെ മനസ്സിൽ ഇപ്പോഴാണ് ശാന്തമായത് ഓടി അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്തുപിടിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം അവൻ അനുഭവപ്പെട്ടു.