ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ശിവക്ഷേത്രത്തിൽ പോകു. ഭഗവാൻ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

   

ശിവക്ഷേത്രദർശനം എന്നു പറയുന്നത് വളരെ പുണ്യമായിട്ടുള്ള ഒരു കാര്യമാണ്. എല്ലാ ദേവന്മാരും പൂജിക്കുന്ന ദേവനാണ് മഹാദേവൻ എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം ഭഗവാൻ തന്റെ ഭക്തരെ എങ്ങനെയാണ് കാണുന്നത് എന്ന് തന്റെ ഭക്തരെ ഭഗവാൻ ഒരുപാട് പരീക്ഷിക്കും എങ്കിലും ഒരിക്കലും അവരെ കൈവിടുകയില്ല എല്ലാ ശിവ ഭക്തർക്കും അവരുടെ ജീവിതത്തിൽ ഭഗവാന്റെ കാരുണ്യം കൊണ്ടും.

   

അനുഗ്രഹം കൊണ്ടും ഒരുപാട് അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ടാകും അത്തരത്തിലുള്ള അത്ഭുതങ്ങൾ അനുഭവിച്ചിട്ടില്ലാത്ത ആരും തന്നെ ഈ ലോകത്തില്ല എന്ന് വേണം പറയാൻ. ഇന്ന് പറയാൻ പോകുന്നതും അത്തരത്തിൽ ഒരു കാര്യം തന്നെയാണ് ഭഗവാൻ ദർശനത്തിന് വേണ്ടി നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന സമയത്ത് നമുക്ക് അനുഭവപ്പെടുന്ന ചില ലക്ഷണങ്ങൾ അതിനെപ്പറ്റിയാണ്.

പറയാൻ പോകുന്നത്. നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ അനുഭവിക്കാൻ കഴിയുകയാണെങ്കിൽ ഉടനെ തന്നെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോകും ഭഗവാൻ നിങ്ങളുടെ വരവിനായി കാത്തിരിക്കുകയാണ് നിങ്ങളെ അനുഗ്രഹിക്കാൻ കാത്തിരിക്കുകയാണ്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് പാമ്പിന്റെ സാന്നിധ്യം നിങ്ങൾക്ക് പല സമയങ്ങളിൽ ആയിട്ട് ഇടയ്ക്കിടയ്ക്ക്.

   

പാമ്പിനെ കാണുക നേരിട്ട് അല്ലാതെയോ സ്വപ്നത്തിലോ മറ്റോ പാമ്പിനെ കാണുക ഇതുപോലെ നിങ്ങൾക്ക് കാണുകയാണെങ്കിൽ ഉടനെ ശിവക്ഷേത്രത്തിൽ പോകു. അടുത്ത ലക്ഷണമാണ് ഭഗവാനെ സ്വപ്നത്തിൽ കാണുന്നത് സ്വപ്നദർശനം വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ഭഗവാൻ നിങ്ങളുടെ കൂടെ ഇരിക്കുന്നത് ഭഗവാന്റെ കൂടെ നിങ്ങൾ നടക്കുന്നത് ആയിട്ടുള്ള സന്തോഷം നൽകുന്ന സ്വപ്നങ്ങൾ കാണുകയാണെങ്കിൽ ഉടനെ ഭഗവാനെ പോയി കാണൂ നിങ്ങളെ കാത്തിരിക്കുന്നു.