കൊല്ലൂർ മൂകാംബിക ക്ഷേത്ര ഐതിഹ്യം. മൂകാംബിക ദേവിയെ പറ്റി നിങ്ങൾക്ക് അറിയേണ്ടേ

   

കേരളത്തിന്റെ സംരക്ഷണത്തിനുവേണ്ടി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികകളിൽ ഒന്നാണ് മൂകാംബിക ദേവി എന്ന് പറയുന്നത്. കർണാടക ജില്ലയിലാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത് ഈ ക്ഷേത്രത്തെ സംബന്ധിച്ച് ഒരുപാട് ഐതിഹ്യങ്ങൾ ഉണ്ട് കേരളത്തിൽ നിന്നും ഒരുപാട് തീർത്ഥാടകര്‍ ഈ ക്ഷേത്രത്തിലേക്ക് അമ്മയെ കാണാനായി പോകാറുണ്ട്. നവരാത്രി ദിവസവും വിദ്യാരംഭം ആണ് ഇവിടത്തെ പ്രധാന വിശേഷ ദിവസങ്ങൾ എന്ന് പറയുന്നത്.

   

അതുപോലെ തന്നെ മീനമാസത്തിലെ ഉത്രം നക്ഷത്രത്തിൽ തുടങ്ങുന്ന ഉത്സവ ആഘോഷങ്ങളും വളരെയധികം പ്രധാനപ്പെട്ടതാണ്. ശിവപ്രതിഷ്ഠയും ശിവപ്രതിഷ്ഠയെ തന്നെ രണ്ടായി ബാധിച്ചിരിക്കുകയാണ് ഒരുഭാഗത്ത് ശിവൻ വിഷ്ണു ബ്രഹ്മാവ് എന്നിവരും മറുഭാഗത്ത് ദേവിയുടെ മൂന്നു രൂപങ്ങളുമാണ് ഉള്ളത്. ക്ഷേത്രത്തിൽ മറ്റു ഉപദേവതകളും ഉണ്ട്. നാല് ദിക്കുകളിൽ ആയിട്ട് ഗണപതി.

ഭഗവാന്റെ പ്രതിഷ്ഠയും ഉണ്ട്. അത്തരത്തിൽ ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ക്ഷേത്രം കൂടിയാണ് ഈ ഒരു ക്ഷേത്രം എന്ന് പറയുന്നത് ഒരിക്കൽ ദേവിയെ പ്രസാദിപ്പിക്കുന്നതിന് വേണ്ടിയും പരമശിവനെ പ്രസാദിപ്പിക്കുന്നതിന് വേണ്ടിയും ഈ ഒരു സ്ഥലത്ത് ഒരു അസുരനും ഒരുമുനി ശ്രേഷ്ഠനും തപസ്സ ചെയ്തിരുന്നു. എന്നാൽ അസുരന്റെ തപസ്സിൽ സംപ്രീതനായ പരമശിവൻ പ്രത്യക്ഷപ്പെട്ട് വരം.

   

ചോദിക്കാൻ നിൽക്കുന്ന സമയത്താണ് സരസ്വതി ദേവി അസുരന്റെ വായ മൂടിയത് പിന്നീട് മൂകാസുരൻ ആയി അദ്ദേഹം അറിയപ്പെട്ടു. ഈ അസുരൻ പിന്നീട് അവിടെയുള്ള ആളുകളെ എല്ലാവരെയും ഉപദ്രവിക്കുന്നത് കണ്ടപ്പോൾ ദേവി ദുർഗ്ഗാദേവി ആയി അവതരിച്ച വധിക്കുകയാണ് ചെയ്തത് പിന്നീട്മുനി വര്യന്റെ ശിവപ്രതിഷ്ഠയിൽ ലയിച്ച് അവിടെ പ്രതിഷ്ഠിക്കപ്പെടുകയാണ് ഉണ്ടായത്. കൂടുതൽ ക്ഷേത്രത്തെ പറ്റിയുള്ള വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.