തായ്‌ലാൻഡിൽ കാട്ടിൽ പരിക്കേറ്റ മാനിനെ ചികിത്സിക്കാൻ പോയ ഡോക്ടർക്കും സംഘത്തിനും നേരെ ഒരു കൊമ്പൻ പാഞ്ഞടുത്തു. കണ്ടു നിന്നിരുന്നവർ ആദ്യം ഒന്ന് ഞെട്ടി. എന്നാൽ ഡോക്ടറുടെ അടുത്ത് എത്തിയ കൊമ്പൻ തുമ്പിക്കൈ കൊണ്ട് ഡോക്ടറെ ആലിംഗനം ചെയ്യുകയാണ് ചെയ്തത്.
ഡോക്ടർ തിരിച്ചും ആനയെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി. കാട്ടിലെ ആനയുമായി ഈ ഡോക്ടർക്ക് എന്താണ് ബന്ധം എന്ന് അവർക്ക് മനസ്സിലായില്ല. എല്ലാവരും അമ്പരന്നു നിന്നപ്പോൾ ഡോക്ടർ പറഞ്ഞു. ഇവനെ ഞാൻ 12 വർഷം മുമ്പ് മരണത്തിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്.
12 വർഷം മുന്നേ ഫോറസ്റ്റ് ഓഫീസർസ് ഇവനെ എന്റെ അടുത്തെത്തിക്കുമ്പോൾ ഇവന്സ്ലീപിംഗ് ബിൽസ് എന്ന അസുഖമായിരുന്നു. ഇവനെ ഞാൻ മാസങ്ങളോളം ചികിത്സിച്ചു. പൂർണ്ണ ആരോഗ്യവാൻ ആയിട്ടാണ് ഇവനെ ഞാൻ തിരിച്ച് കാട്ടിലേക്ക് കയറ്റിവിട്ടത് അതിനുശേഷം ഇന്നാണ് ഇവനെ ഞാൻ കാണുന്നത്.
ദൂരത്ത് നിന്ന് തന്നെ ഇവന് എന്നെ മനസ്സിലായെങ്കിലും എനിക്ക് ആദ്യം മനസ്സിലായില്ല പക്ഷേ അവൻ അടുത്ത് എത്തിയപ്പോൾ എനിക്ക് മനസ്സിലായി. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവൻ എന്നെ ഓർത്തിരുന്നല്ലോ ഇവന്റെ സ്നേഹത്തിന് മുന്നിൽ അതിരില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Media Malayalam