വിവാഹം കഴിഞ്ഞ് ഏഴു വർഷമായിട്ടും കുട്ടികൾ ഇല്ലാതിരുന്ന മകന്റെ ഭാര്യയോട് അമ്മായിയമ്മ ചെയ്തത് കണ്ടോ.

   

അനിയന്റെ ഭാര്യ ഗർഭിണിയാണെന്ന് വിവരം അറിയിച്ചതോടെ ചേട്ടന് വല്ലാതെ സന്തോഷമായി എന്നാൽ സന്തോഷത്തേക്കാൾ കൂടുതലായി പരിഭവമായിരുന്നു ഉണ്ടായിരുന്നത് വിവാഹം കഴിഞ്ഞ് ഏഴു വർഷമായിട്ടും തനിക്കൊരു കുഞ്ഞിനെദൈവം ഇതുവരെയും തന്നില്ലല്ലോ അനിയൻ ഏഴുമാസം കഴിഞ്ഞപ്പോഴേക്കും അവന്റെ ഭാര്യ ഗർഭിണിയായി ഞാൻ അവൾക്ക് വേണ്ടി കുറച്ച് ലഡു വാങ്ങി എടുത്തു വീട്ടിലേക്ക് ചെന്നപ്പോൾ അനിയത്തിയുടെ അച്ഛനും അമ്മയും എല്ലാം വന്നിട്ടുണ്ടായിരുന്നു.

   

അവരെല്ലാവരും കേക്ക് കഴിക്കുകയായിരുന്നു ഞാൻ ആദ്യം പോയി നോക്കിയത് എന്റെ ഭാര്യ ഗീതയുടെ അടുത്തേക്കാണ് അവൾ അടുക്കളയിൽ ജോലി ചെയ്യുന്നു.മുഖത്ത് സന്തോഷം ഉണ്ടെങ്കിലും വിഷമത്തിന്റെ ചെറിയ അലകൾ ഞാൻ അവളുടെ മുഖത്ത് കാണുന്നുണ്ടായിരുന്നു. എല്ലാ തിരക്കുകളും കഴിഞ്ഞ് റൂമിലേക്ക് വന്നഅവളെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ നമുക്കെന്താ ഒരു കുന്നില്ലാത്തത് എന്ന് അവൾ എന്നോട് ചോദിച്ചു നമുക്ക് അതിനുള്ള സമയം.

ആയിട്ടില്ലടോ എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.പിന്നീട്അനിയത്തിയെ അമ്മ സ്നേഹിക്കുന്നതും എന്റെ ഭാര്യയെ അമ്മ വേലക്കാരിയെ പോലെ കാണുന്നതും ഞാൻ ശ്രദ്ധിച്ചു അടക്കം പറയുന്നതെല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നു എന്റെ ഭാര്യയുടെ കരച്ചിൽ മാത്രം എനിക്ക് കണ്ട് സഹിക്കാൻ ആയില്ല ഒടുവിൽ അവിടെ നിന്നും ഇറങ്ങാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ ഒരുപാട് വീട്ടിലേക്ക് മാറാൻ പോവാണ് ഇവളുടെ ട്രീറ്റ്മെന്റ് മറ്റും ചെയ്യാൻ ഹോസ്പിറ്റലിന്റെ.

   

അടുത്ത് തന്നെയാകുമ്പോൾ യാതൊരു കുഴപ്പവും ഉണ്ടാവില്ലല്ലോ. എന്റെ ഭാഷയിൽ ദേഷ്യം കലർന്നുകൊണ്ട് ആകാം അവൾ മറുതൊന്നും പറഞ്ഞില്ല പിന്നെ ഞങ്ങൾ അങ്ങോട്ടേക്ക് മാറി കുറച്ചു മാസങ്ങൾ കഴിഞ്ഞു പതിവിലും സന്തോഷമതിയായി അവളെ ഉമ്മറപ്പടിയിൽ കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരുപാട് സന്തോഷങ്ങൾ വന്നു ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തപ്പോൾ ഞങ്ങളുടെ ആഗ്രഹപ്രകാരം ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു.