മൃഗങ്ങളായാലും മനുഷ്യൻ ഇത്ര ക്രൂരത ആ മൃഗത്തിനോട് കാട്ടാൻ പാടില്ലായിരുന്നു ആ ഗർഭിണിയായ പൂച്ചയ്ക്ക് സംഭവിച്ചത് കണ്ടോ

   

ഇത്രയും ക്രൂരത ഒരിക്കലും പാടില്ല കാരണം ഈ ഒരു സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതാണ് ഒരു മൃഗം ആണെങ്കിലും അതിനൊരു ജീവനുണ്ട് വയറ്റിൽ മറ്റൊരു ജീവനോടെ ഉണ്ടായിട്ടാണ് ഈ ഒരു ക്രൂരത അവർകാട്ടിയത്. എന്തിനാണ് ഇത്രയേറെ വലിയ ക്രൂരത അയാൾ കാട്ടിയത് എന്ന് അറിയില്ല ആരാണ് ഇത് ചെയ്തുതന്നും അവർക്ക് വ്യക്തമായി അറിയില്ല എന്നാൽ അറിയാം.

   

എന്ന് പറഞ്ഞു കഴിഞ്ഞാൽ തെളിവുകൾ ഒന്നുമില്ലാത്ത കാരണം അയാൾക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്ന് തന്നെ അയാൾക്ക് വ്യക്തമായി അറിയാം. തൃശ്ശൂരിലാണ് ഈ സംഭവം നടക്കുന്നത് ഒരു വള വീട്ടിൽ വളർത്തുന്ന പൂച്ചയാണ് ഇവർ ഈ ഒരു ക്രൂരതയ്ക്ക് ഇരയാക്കിയത്. പൂച്ച പ്രസവിക്കാനായി ഇടം തേ തേടി നടക്കുകയാണ് അപ്പോഴാണ് ഒരു സാമൂഹ്യവിരുദ്ധൻ ആ പൂച്ചയെ വളരെ ക്രൂരമായി പരിക്കേൽപ്പിച്ചത് അടിച്ചേ.

അടിച്ച ഓടയിലേക്ക് അതിനെ ഇടുകയായിരുന്നു. എന്നാൽ മൂന്ന് ദിവസമായിട്ടും തന്റെ വളർത്തു പൂച്ചയെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് വീടിനടുത്തുള്ള ഓടയിൽ നിന്ന് ആ പൂച്ചയെ കണ്ടെത്തിയത് വേഗം തന്നെ മൃഗസംരക്ഷണത്തിലേക്ക് വിളിക്കുകയും.

   

ഉടനെ ആ പൂച്ചയെ ചികിത്സിപ്പിക്കുകയും ചെയ്തു വേദന കടിച്ചമർത്തി ആ മൂന്നു ദിവസമാണ് ആ പൂച്ച ഓടയിൽ കിടന്നത് എന്തുതന്നെയായാലും സ്കാൻ ചെയ്ത് നോക്കിയപ്പോൾ പൂച്ചയുടെ വയറ്റിൽ നാല് പൂച്ച കുട്ടികളുണ്ട് എന്ന് മനസ്സിലായി. തുടർന്ന് വീഡിയോ മുഴുവനായി കാണുക.