കൂർക്കം വലി നിസ്സാരമായി കാണരുത് ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകും

   

കൂർക്കം വലിക്കുന്നത് വളരെ നിസ്സാരമായിട്ട് നമ്മൾ പലരും കരുതാറുണ്ട് എന്നാൽ വളരെ ഗുരുതരമായ മറ്റ് ലക്ഷണങ്ങളുടെ ഒരു ഭാഗമാണ് ഈ കൂർക്കം വലി എന്ന് പറഞ്ഞാൽ പലർക്കും വിശ്വാസമാവില്ല പ്രധാനമായിട്ടും കൂർക്കം വലിക്കുന്നത് ക്ഷീണം അതുപോലെതന്നെ ഡിപ്രഷൻ ഉറക്കമില്ലായ്മ ജോലി സ്ഥലത്തുണ്ടാകുന്ന സ്ട്രെസ് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് കൂർക്കമല്ലി പ്രധാനമായിട്ടും ഉണ്ടാകുന്നത്.

   

എങ്ങനെയുണ്ടാകുന്ന കൂർക്കം വലി നമുക്ക് പ്രധാനമായിട്ടും മാറ്റിയെടുത്തില്ലെന്നുണ്ടെങ്കിൽ വളരെ വലിയ രീതിയിൽ തന്നെ അപകടകരമായ മറ്റു പല കാര്യങ്ങളും ഉണ്ടാകുന്നതാണ് ഇങ്ങനെ നമ്മൾ ജോലി സ്ഥലത്തേക്ക് പോകുമ്പോഴോ അല്ലെങ്കിൽ പണിസ്ഥലത്ത് വണ്ടിയിൽ ഇരുന്നോ ഉറങ്ങാനായിട്ട് ഇത് കാരണമാവുകയും പിന്നീട് ഇത് അപകടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

   

കൂർക്കം വലി ഉറങ്ങുന്നവരുടെ മാത്രമല്ല കാരണം കൂടെ കിടന്നുറങ്ങുന്നവരുടെയും ഉറക്കമാണ് ഇല്ലാതാക്കുന്നത് ഇതുവഴി നമുക്ക് വളരെയധികം സ്ട്രെസ്സും അതേപോലെതന്നെ നമുക്ക് ഊർജ്ജം ഇല്ലായ്മയും ഒക്കെ തന്നെ ഉണ്ടാകുന്നു നല്ല രീതിയിൽ ഉറക്കം ലഭിക്കുക എന്നു പറയുന്നത് വളരെയേറെ അത്യാവശ്യമായ ഒന്നാണ്. അതേപോലെതന്നെ കുട്ടികളില് ഉണ്ടാകുന്ന.

   

കൂർക്ക വലി നമ്മൾ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടതാണ് കാരണം കുട്ടികളിലെ ഉണ്ടാകുന്ന കൂർക്കം വലി പ്രധാനമായിട്ടും സ്കൂൾ സമയങ്ങളിൽ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാതിരിക്കാൻ അതുപോലെതന്നെ മറ്റു ആക്ടിവിറ്റി ഒന്നും തന്നെ ഇവർക്ക് പാർട്ടിസി അവസ്ഥയുമാണ് ഇതുവഴി ഉണ്ടാകുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *